Latest News

Latest News

Breaking Now

വീട് നിറയെ ചളിയും വൃത്തികേടും 54 പേർ വീണ്ടും ദുരിതാശ്വാസ ക്യാമ്പിലേക്ക്

മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ക്വാർട്ടേഴ്‌സിലേക്ക് പോയവർ അന്തംവിട്ടു. മഴ കയറിയിറങ്ങിയ മുറികളിൽ ചളിയും വൃത്തികേടും. അവിടെ നിൽക്കാൻ കഴിയില്ലെന്നറിയിച്ച് ഒൻപത് കുടുംബങ്ങളിലെ 54 പേർ വീണ്ടും...

ചന്ദ്രയാന്‍ ഇന്ന് കുതിക്കും

സാങ്കേതിക തകരാര്‍ മൂലം മാറ്റിവെച്ച ചന്ദ്രയാന്‍ ഇന്ന് 2.43നു ബഹിരാകാശത്തേക്ക് കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലുള്ള ഐഎസ്‌ആര്‍ഒ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍ 2...

കനത്ത മഴ; വണ്ണാത്തിപ്പുഴ കരകവിഞ്ഞു

കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ കൂടിയതോടെ വണ്ണാത്തിപ്പുഴ കരകവിഞ്ഞു. മീങ്കുഴി അണകെട്ടുമുതൽ താഴോട്ട് തോട്ടംകടവ്, നട്ടിക്കടവ്, കോട്ട ഭാഗങ്ങളിലാണ് പപുഴ കരകവിഞ്ഞൊഴുകുന്നത്. പുഴയിൽ വെള്ളം ഉയർന്നുപൊങ്ങിയതോടെ മീങ്കുഴി...

മുഴപ്പിലങ്ങാട്ട് ബസ്സും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

മൊയ്തു പാലത്തിനടുത്ത് ബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരേവന്ന വാനുമാണ് അപകടത്തിൽപ്പെട്ടത്. വാൻ ഡ്രൈവർ ചപ്പാരപ്പടവ് എടക്കോം...

കനത്ത പൊലീസ് സുരക്ഷയില്‍ യൂണിവേഴ്സിറ്റി കോളേജ് ഇന്ന് തുറക്കും

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് തുറക്കും.കനത്ത പൊലീസ് സുരക്ഷയിലായിരിക്കും കോളജ് തുറക്കുക. പത്തു ദിവസത്തെ അവധിക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്ബസ് തുറന്നുകൊടുക്കുന്നത്.പുതിയ...

കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാലവർഷം ശക്തമായി തുടരുകയും ദുരന്തനിവാരണ അതോറിറ്റി റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ 22 ന്...

കാലവർഷം അപകടത്തിൽ പെടുന്നവർക്ക് സഹായഹസ്തവുമായി AODA

കണ്ണൂർ: കണ്ണൂർ ജില്ലയിൽ ശക്തമായി പെയ്യുന്ന മഴയിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോൾ സൗജന്യ സേവനവുമായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് യൂണിയൻ(AODA) രംഗത്ത്.കാലവർഷത്തിൽ അപകടത്തിൽ പെടുന്നവരെ അടുത്തുള്ള ആശുപത്രികളിൽ...

ഷീല ദീക്ഷിദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു.81 വയസ്സായിരുന്നു.15 വർഷം ഡൽഹി മുഖ്യമന്ത്രിയായിരുന്നു. നിലവിൽ ഡൽഹി പിസിസി അധ്യക്ഷയായിരുന്നു.കരള ഗവർണറായും സേവനം അനുഷ്ഠിച്ചു.

സി.ഒ.ടി നസീര്‍ വധശ്രമം: പൊലീസ്​ തെരയുന്ന വാഹനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട്​ പൊലീസ്​ തെരയുന്ന വാഹനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ. സി.പി.എം ജില്ലാ കമ്മറ്റി യോഗത്തിന്​ ഷംസീര്‍ എത്തിയത്​ ഇൗ കാറിലാണ്​. വാഹനത്തില്‍...

കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ വീട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു

തിരുവനന്തപുരം : കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ പ്രതിയുടെ വീട്ടില്‍ നിന്ന് ഉത്തരകടലാസുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമല്ലെന്നാരോപിച്ചായിരുന്നു...