ലോക്സഭ തിരഞ്ഞെടുപ്പ് 2024 പോളിങ്ങ് നില:സമയം: വൈകിട്ട് 6.30
കണ്ണൂര്‍ ലോക്സഭ മണ്ഡലം 73.42%
പുരുഷൻമാർ 71.45%
സ്ത്രീകൾ 74.88%
ട്രാൻസ്ജെൻഡർ 50 %
നിയമസഭാ മണ്ഡലങ്ങള്‍:
- പയ്യന്നൂര്‍ 78.16%
- കല്ല്യാശ്ശേരി 75.11%
- ഇരിക്കൂര്‍ 70.56%
- തളിപ്പറമ്പ് 77.09%
- അഴീക്കോട് 72.29%
- കണ്ണൂര്‍ 70.83 %
- ധര്‍മടം 74.28%
- മട്ടന്നൂര്‍ 75.88%
- പേരാവൂര്‍ 71.21%
- തലശ്ശേരി 73.23%
- കൂത്തുപറമ്പ് 73.28%
ജില്ല ആകെ 74%
പുരുഷൻമാർ 71.75%
സ്ത്രീകൾ 75.90%
ട്രാൻസ്ജെൻഡർ 50%