പള്ളിക്കുന്ന് നാഷണൽ ഹൈവേയിൽ മരം കടപുഴകി വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

0

പള്ളിക്കുന്ന് :നിരവധി വാഹനങ്ങൾ കടന്നു
പോകുന്ന പള്ളിക്കുന്ന് നാഷണൽ ഹൈവേയിൽ വലിയ
മരം കടപുഴകി വീണു.
വലിയ അപകടമാണ് ഒഴിവായത്.12:00 മണിയോടെയാണ് മരം വീണത് ആർക്കും തന്നെ
പരിക്കില്ല. ഫയർഫോഴ്സും പോലീസും നാട്ടുകാരും
ചേർന്ന് മരം മുറിച്ചു മാറ്റുന്നതിന് വേണ്ടിയുള്ള
നടപടികൾ ധ്രുതഗതിയിൽ നടക്കുന്നു.
അൽപസമയത്തിനുളളിൽ ഗതാഗതം പുനസ്ഥാപിക്കും
മെന്നും എം.എൽ.എ കെ.വി സുമേഷ് അറിയിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: