പള്ളിക്കുന്ന് നാഷണൽ ഹൈവേയിൽ മരം കടപുഴകി വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
പള്ളിക്കുന്ന് :നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പള്ളിക്കുന്ന് നാഷണൽ ഹൈവേയിൽ വലിയമരം കടപുഴകി വീണു.വലിയ അപകടമാണ് ഒഴിവായത്.12:00 മണിയോടെയാണ് മരം വീണത് ആർക്കും തന്നെപരിക്കില്ല. ഫയർഫോഴ്സും പോലീസും നാട്ടുകാരുംചേർന്ന്...