accident

ബഹറിനിൽ വാഹനാപകടം; തലശ്ശേരി സ്വദേശി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

ബഹറിനിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ അടക്കം അഞ്ചു മരിച്ചു.തലശ്ശേരി സ്വദേശി അഖിൽ രഘു, കോഴിക്കോട് സ്വദേശി വിപി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗദ് വാസുദേവൻ, ചാലക്കുടി...

ക്വാറിയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കരുവഞ്ചാൽ: നടുവിൽ പഞ്ചായത്തിലെ മഞ്ഞുമല കരിങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കർണാടക കുടക് ജില്ലയിലെ സോമവാർ പേട്ട താലൂക്കിലെ മാതാപുരത്തെ പരേതനായ മുഹമ്മദലിയുടെയും ഖദീജയുടെയും മകൻ...

ഒഴുക്കിൽപ്പെട്ട സിനാന് വേണ്ടി പ്രാർത്ഥനയോടെ ചെറുപ്പറമ്പ് ; പുഴയിൽ തിരച്ചിൽ പുനഃരാരംഭിച്ചു

പാനൂർ :  പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടും താഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫ - മൈമൂനത്ത് ദമ്പതികളുടെ മകൻ സിനാനെ കണ്ടെത്താനായി...

നാറാത്ത് സ്കൂൾ ബസ്സിന് പിറകിൽ പിക്കപ്പ് വാനിടിച്ച് അപകടം

നാറാത്ത്: നാറാത്ത് ഡിസ്പൻസറിക്ക് മുന്നിൽ സ്കൂൾ ബസ്സിന് പിറകിൽ പിക്കപ്പ് വാനിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം, സ്കൂൾ വിദ്യാർത്ഥിയെ കയറ്റാൻ നാറാത്ത് ഡിസ്പൻസറിക്കു മുന്നിൽനിന്നും...

എടക്കാട് കാറിടിച്ച് പതിമൂന്ന് കാരൻ മരിച്ചു

എടക്കാട് : കുറ്റിക്കകം മുനമ്പ് ബസ് സ്റ്റോപ്പിന് സമീപം മാതന്റവിട നസ്റിയ-തൻസീർ ദമ്പതികളുടെ മകൻ ഷഹബാസ് (13) ആണ് മരിച്ചത്. ശനിയാഴ്ചരാത്രി ഏഴരയോടെയാണ് അപകടം. മദ്രസ പഠനം...

പയ്യാവൂരില്‍ കാല്‍നട യാത്രക്കാരന് ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റു

കണ്ണൂര്‍: പയ്യാവൂരില്‍ കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ പയ്യാവൂര്‍ പൊന്നുംപറമ്പ് സ്വദേശി കുറ്റിയാട്ട് ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30...

കാസർകോട് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു, 3 പേർക്ക് പരിക്ക്

കാസർക്കോട്: കാസർകോട് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു, 3 പേർക്ക് പരിക്ക്, വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു വീട് ഭാഗികമായി തകർന്നുവെങ്കിലും പരുക്കുകളില്ലാതെ വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു....

പേരാവൂർ മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി അപകടം

പേരാവൂർ : മടപ്പുരച്ചാലിൽ മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി കട തകർന്നു. മടപ്പുരച്ചാലിലെ കുന്നത്ത് തോമസിന്റെ ഉടമസ്ഥതയിലുള്ള കെ.സി. ട്രേഡേഴ്സാണ് തകർന്നത്. ചൊവ്വാഴ്ച രാത്രി 12...

ഉളിക്കൽ – മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഉളിക്കൽ : ഉളിക്കൽ മാട്ടറ റോഡിൽകടമനക്കണ്ടിയിൽ ബസ്സും ഓട്ടോയുംകൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു.മാട്ടറ സ്വദേശി പുൽപ്പറയിൽ തോമസ്വർഗീസ് (അപ്പച്ചൻ(49) ആണ് മരിച്ചത്.സ്കൂൾ വിദ്യാർത്ഥികളുമായിപോവുകയായിരുന്നു ഓട്ടോ ആണ്ബസ്സുമായി കൂട്ടിയിടിച്ചത്. ഓട്ടോയിൽ...

മാലിന്യങ്ങൾ പറമ്പിൽ കത്തിക്കുന്നതിനിടെ തീപടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു

ചക്കരക്കൽമാലിന്യത്തിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ പോസ്റ്റാഫീസ് ജീവനക്കാരൻ മരിച്ചു. തലമുണ്ട ആക്കിച്ചാലിൽ ശോഭ നിവാസിൽ സി പവിത്രൻ ( 57 ) ആണ് മരിച്ചത്. കൂടാളി...