നാറാത്ത് സ്കൂൾ ബസ്സിന് പിറകിൽ പിക്കപ്പ് വാനിടിച്ച് അപകടം

0

നാറാത്ത്: നാറാത്ത് ഡിസ്പൻസറിക്ക് മുന്നിൽ സ്കൂൾ ബസ്സിന് പിറകിൽ പിക്കപ്പ് വാനിടിച്ച് അപകടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം, സ്കൂൾ വിദ്യാർത്ഥിയെ കയറ്റാൻ നാറാത്ത് ഡിസ്പൻസറിക്കു മുന്നിൽനിന്നും ശ്രമിക്കവേ പുതിയതെരു ചിറക്കൽ കസ്തൂർബ്ബാ സ്കൂൾ ബസ്സിന് പിന്നിൽ നിയന്ത്രണംവിട്ട KL-59-8422 പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻഭാഗം തകർന്നു, ഭാഗ്യത്തിന് ആർക്കും പരിക്കേറ്റിട്ടില്ല. വിദ്യാർത്ഥികളെ മറ്റൊരു വാഹനത്തിൽ സ്കൂളി എത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d