kannurvarthakal.com

കണ്ണൂര്‍ ടൗണ്‍പോലീസ് സ്‌റ്റേഷനില്‍ പരാതിക്കാരിക്കും സിഐക്കും നേരെ കൈയ്യേറ്റം; യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനില്‍ പരാതിക്കാര്യം സംസാരിച്ചുകൊണ്ടിരിക്കെ എതിര്‍കക്ഷിയായ യുവാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനുമോഹനെയും പരാതിക്കാരിയായ യുവതിയെയും കൈയ്യേറ്റംചെയ്തതായി പരാതി….

തലശ്ശേരി ഇരട്ടക്കൊല: അഞ്ചാം പ്രതിക്ക് ജാമ്യമില്ല

തലശ്ശേരി: നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചാംപ്രതി സുജിത്ത് കുമാറിന്റെ ജാമ്യഹർജി കോടതി തള്ളി. കേസിലെ ആറും ഏഴും…

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പിൽ പരാതി നൽകി സിപിഎം

കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നൽകി സിപിഎം.  തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസിൽ…

മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം സി. പുരുഷോത്തമൻ അന്തരിച്ചു

മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം സി. പുരുഷോത്തമൻ അന്തരിച്ചു.മോറാഴ : മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപം താമസിക്കുന്ന സ: സി….

തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവം കൊടിയേറി

തളിപ്പറമ്പ്: തൃച്ഛംബരം ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവം കൊടിയേറി. ഉത്സവ ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്‌. ഏഴിന്‌ രാവിലെ…

തളിപ്പറമ്പ് അറ്റ്ലസ് ജ്വല്ലറിയിൽ ഗിന്നസ് വേൾഡ് വജ്രമോതിരം പ്രദർശനവും സെൽഫികോണ്ടാസ്റ്റും അവസാനിച്ചു

തളിപ്പറമ്പ്: അറ്റ്ലസ് ജുവലറിയിൽ നടത്തിയ ഗിന്നസ് വേൾഡ്റെക്കാഡ് നേടിയ കൂൺ മാതൃകയിലുള്ള വജ്രമോതിരം പ്രദർശനവും സെൽഫി കോണ്ടെസ്റ്റും അവസാനിച്ചു. 6…

ഉളിക്കൽ – മാട്ടറ റോഡിൽ കടമനക്കണ്ടിയിൽ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഉളിക്കൽ : ഉളിക്കൽ മാട്ടറ റോഡിൽകടമനക്കണ്ടിയിൽ ബസ്സും ഓട്ടോയുംകൂട്ടിയിടിച്ച് ഓട്ടോഡ്രൈവർ മരിച്ചു.മാട്ടറ സ്വദേശി പുൽപ്പറയിൽ തോമസ്വർഗീസ് (അപ്പച്ചൻ(49) ആണ് മരിച്ചത്.സ്കൂൾ…

നാമ വൈഭവ ലിഖിതയജ്ഞ ജേതാക്കളെ ആദരിക്കലും , പത്മശ്രീ SDR പ്രസാദിനു സ്വീകരവും നൽകി

നാറാത്ത് :ചിദഗ്നി സനാതന ധർമ്മ പാഠശാലയുടെ ആഭിമുഖ്യത്തിൽ നാമ വൈഭവ ലിഖിത യജ്ഞ ജേതാക്കളെ ആദരിക്കലും , പത്മശ്രീ എസ്…

മാക്കൂട്ടം ചുരം പാതയിലെ മാലിന്യം തള്ളൽ – ഒരാഴ്ചത്തെ മുന്നറിയിപ്പ് നടപടികൾ അവസാനിച്ചു- മാലിന്യ നിക്ഷേപം തുടർന്നാൽ വന്യജീവി നിയമപ്രകാരം നടപടി

കണ്ണൂർ: മാക്കൂട്ടം ചുരം പാതയിലെ മാലിന്യ നിക്ഷേപത്തിനെതിരെ കർണാടക വനം വകുപ്പ് നടപടി കർശനമാക്കിയതോടെ ആറ് ദിവസത്തിനുള്ളിൽ കുടുങ്ങിയത് ആറ്…

സുബ്രമണ്യസ്വാമി ക്ഷേത്രം ആറാട്ട് റോഡ് കണ്ണൂർദേവീ പുനഃപ്രതിഷ്ഠാ മാഹോൾത്സവവും പൊങ്കാലയും

കണ്ണൂർ: സുബ്രമണ്യസ്വാമി ക്ഷേത്രം ആറാട്ട് റോഡ് കണ്ണൂർദേവീ പുനഃപ്രതിഷ്ഠാ മാഹോൾത്സവവും പൊങ്കാലയുംഉപപ്രതിഷ്ഠയായ മാരിയമ്മയുടെ പ്രതിഷ്ഠാ പുന:രുദ്ധാരണം 26.01.2023 രാവിലെഗണപതി ഹോമതോടുകൂടി…

%d bloggers like this: