കാണ്ണാടിപ്പറമ്പ പുല്ലൂപ്പിയിൽ ആറു മാസം പ്രായമുള്ള കുട്ടി മരണപ്പെട്ടു

പുല്ലൂപ്പി: പുല്ലൂപ്പിയിൽ ആറു മാസം പ്രായമുള്ള പെൺകുട്ടി മരണപ്പെട്ടു. പുല്ലൂപ്പി പാറപ്പുറത്ത് സൗപർണിക ഹൗസിൽ ശ്രീനിക ആണ് മരണപ്പെട്ടത്. തലശ്ശേരി എഫ്.സി…

സസ്‌പെന്‍ഷനില്‍ കഴിയുകയായിരുന്ന ജീവനക്കാരി ആത്മഹത്യ ചെയ്ത നിലയില്‍

വളപട്ടണം: വൃദ്ധസദനത്തില്‍ നിന്നും ആരോപണ വിധേയമായി സസ്‌പെന്റ് ചെയ്ത ജീവനക്കാരിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. അഴീക്കോട് ചാലിലെ വൃദ്ധസദനത്തിലെ ജീവനക്കാരി പാപ്പിനിശ്ശേരി…

കണ്ണാടിപ്പറമ്പ് മാലോട്ട് മീത്തലെ പുരയിൽ മുസ്തഫ കെ.വി നിര്യാതനായി

കണ്ണാടിപ്പറമ്പ് :- മാലോട്ട് മീത്തലെ പുരയിൽ മുസ്തഫ കെ.വി(67) നിര്യാതനായി.  കണ്ണാടിപ്പറമ്പിലെ ‘ഹോട്ടൽ സോഫ്റ്റ്’ ഉടമയും, ഹോട്ടൽ അസോസിയേഷൻ കണ്ണാടിപ്പറമ്പ യൂണിറ്റ്…

കണ്ണൂരിൽ കോവിഡ് ബാധിച്ച് വയോധികൻ മരണപ്പെട്ടു

കണ്ണൂർ:- മയ്യിൽ പഞ്ചായത്തിലെ പെരുമാച്ചേരി കൊട്ടപ്പൊയിൽ വാണിക പീടികയിൽ പി.കെ മെയ്തീൻ (87) കോവിഡ് ബാധിച്ച് മരണപ്പെട്ടു.ശ്വാസകോശ സംബന്ധമായ അസുഖം ഉള്ള…

സി.ഐ.ടി.യു മുൻനിരനേതാവ്‌ പൂക്കോടന്‍ ചന്ദ്രന്‍ അന്തരിച്ചു

കണ്ണൂര്‍ : പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും കേരള ദിനേശ് ബീഡി കേന്ദ്രസംഘം മുന്‍ ഡയറക്ടറുമായിരുന്ന പൂക്കോടന്‍ ചന്ദ്രന്‍(78) അന്തരിച്ചു. കണ്ണൂര്‍…

കണ്ണൂർ പള്ളിപ്പറമ്പ് സ്വദേശി സൗദിയിൽ മരണപ്പെട്ടു

കണ്ണൂർ: പള്ളിപ്പറമ്പ് കൊടിപ്പോയിൽ ചാലരവിടെ ജലീൽ സി(44) സൗദയിൽ മരണപ്പെട്ടു, പരേതനായ വലിയകുന്നുമ്മൽ അബ്ദുറഹ്മാൻ, ചാലരവിടെ ഖദീജദമ്പതികളുടെ മകനാണ്. ഭാര്യ കൊല്ലറത്തിക്കലെ…

തളിപ്പറമ്പ് സ്വദേശി സലാലയില്‍ മരണപ്പെട്ടു.

തളിപ്പറമ്പ:കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സലാലയില്‍ മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂര്‍ സ്വദേശി കുഴിക്കുന്നുമ്മേല്‍ മൊയ്തീന്‍ കുട്ടി (44) ആണ് മരിച്ചത്. സുല്‍ത്താന്‍ ഖാബൂസ്…

ഇലക്ട്രിക് ജോലിക്കിടെ പടിയൂർ ആര്യങ്കോട് സ്വദേശി ഷോക്കേറ്റ് മരിച്ചു

കണ്ണൂർ : ഇലക്ട്രിക് ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. പടിയൂർ ആര്യങ്കോട് സ്വദേശി രാജേഷ് എം.ആണ് ഷോക്കേറ്റ് മരിച്ചത്. നിടുവാലൂരിലെ ജോലി സ്ഥലത്തായിരുന്നു…

കമ്പിൽ പാട്ടയം ചിടങ്ങിൽ രവീന്ദ്രൻ അന്തരിച്ചു

. കമ്പിൽ പാട്ടയം ചിടങ്ങിൽ രവീന്ദ്രൻ (65) അന്തരിച്ചു. ഭാര്യ: ഭാനുമതി, മക്കൾ: ബൈജു, റിജു, രേഷ്മ, മരുമക്കൾ: രാജേഷ്, ശ്രീഷ്മ.…

അഴീക്കലിൽ ബൈക്കപകടം: രണ്ട് യുവാക്കൾ മരണപ്പെട്ടു.

കണ്ണൂർ: അഴീക്കലിൽ ബൈക്കപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരണപ്പെട്ടു. ഇന്ന് വൈകുന്നേരം 7:00 മണിയോടെയായിരുന്നു സംഭവം നടന്നത്. ബൈക്ക് മതിലിൽ ഇടിച്ചാണ് വെള്ളക്കൽ…