പ്രിയ വർഗ്ഗീസിന് കണ്ണൂർ സർവ്വകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമന ഉത്തരവ്

0

കണ്ണൂർ: കണ്ണൂർ സർവ്വകലാശാല
അസോസിയേറ്റ് പ്രൊഫസർ
തസ്തികയിൽ പ്രിയാ വർഗീസിന്
നിയമന ഉത്തരവ് നൽകി
വെള്ളിയാഴ്ചയാണ് നിയമന ഉത്തരവ് നൽകിയത്.
15 ദിവസത്തിനകം ചുമതലയേൽക്കണം.
ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്
നിയമന ഉത്തരവ് നൽകിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: