രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുന്നു; ഉപയോഗം സെപ്റ്റംബർ 30 വരെ മാത്രം
രണ്ടായിരം രൂപ നോട്ട് വിനിമയത്തില്‍നിന്ന് പിന്‍വലിക്കുന്നു. നിലവിലുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. നോട്ടുകളുടെ വിതരണം നിർത്താൻ ബാങ്കുകൾക്ക്…
രണ്ടായിരം രൂപ നോട്ട് വിനിമയത്തില്‍നിന്ന് പിന്‍വലിക്കുന്നു. നിലവിലുള്ള നോട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ ഉപയോഗിക്കാം. നോട്ടുകളുടെ വിതരണം നിർത്താൻ ബാങ്കുകൾക്ക്…
കണ്ണൂർ അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ ഷമി മോടത്തി (49) ആണ് മരിച്ചത്. മനാമയിൽ തയ്യൽ ജോലി ചെയ്ത് വരികയായിരുന്നു.അവിവാഹിതനാണ്….
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിൽ. പ്രതിദിനം പന്ത്രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് നിലവിൽ കണ്ണൂർ വിമാനത്താവളത്തിന്. ഗോ…
പൂതപ്പാറ: കടവത്ത് പീടികയിൽ ചെറിയ ഒഴിഞ്ഞാലിൽ കെ.പി അഷ്റഫ് മരണപ്പെട്ടു. ഭാര്യ: കദീജ. മക്കൾ: നദീറ, തസ്‌ലീം, തൻസീർ, ഷർമിന,…
തിരുവനന്തപുരം∙സംസ്ഥാനത്ത് പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലും മാസ്ക് നിർബന്ധമാക്കി. കോവിഡ് കേസുകൾ വിവിധ സ്ഥലങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിനാലാണ് നിയന്ത്രണം.ഒരുമാസത്തേക്കാണ്ഉത്തരവ്പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിലും…
സമസ്ത പ്രസിഡന്റ് സയ്യിദുൽ ഉലമ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും
തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയാണ് ഹരിദാസിന് വെട്ടേറ്റത്. മല്‍സ്യത്തൊഴിലാളിയായ…
കണ്ണൂർ ആയിക്കരയിൽ ഹോട്ടൽ ഉടമയെ കുത്തി കൊലപ്പെടുത്തി. പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായെത്തെരുവിലെ ജസീർ (35)ആണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് …
നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഡിസംബർ 30 മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണങ്ങൾ ( രാത്രി 10…
വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കൾ…