Latest News

Latest News

Breaking Now

വീണ്ടും രാജി, കര്‍ണ്ണാടക സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമാകും

മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി ഒഴികെയുള്ള എല്ലാ മന്ത്രിമാരും രാജിവച്ച്‌ പ്രശ്‌നപരിഹാരത്തിന് തയ്യാറായിട്ടും കര്‍ണ്ണാടകയില്‍ വീണ്ടും ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവച്ചു. റോഷന്‍ ബെയ്ഗാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്....

കണ്ണൂരില്‍ കടന്നല്‍ക്കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

കണ്ണൂര്‍ മുഴക്കുന്നില്‍ കടന്നല്‍ക്കുത്തേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. മുഴക്കുന്ന് മുടക്കോഴി സ്വദേശി മൗവ്വഞ്ചേരി ബാബു ആണ് മരിച്ചത്.രാവിലെ റബര്‍മരം മുറിക്കുന്നതിനിടെയാണ് ബാബുവിന് കടന്നല്‍ക്കുത്തേറ്റത്. മരം വീഴുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടില്‍...

കഞ്ചാവുമായി മറുനാടൻ തൊഴിലാളി പിടിയിൽ

കഞ്ചാവുമായി ഉത്തർപ്രദേശിലെ ദേവ്‌പുർ ജില്ലയിലെ മനോജ്‌കുമാറിനെ ശ്രീകണ്ഠപുരം എക്സൈസ് പിടികൂടി. ഇയാളിൽനിന്ന് 175 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.പാടിക്കുന്നിന് സമീപത്തെ കെ.എം. ഇരുമ്പ് റീ റോളിങ് മില്ലിന്‌ സമീപത്ത്...

പുതിയ പ്ലാനുമായി സാജന്‍റ്റെ കണ്‍വെന്‍ഷന്‍ സെന്‍റ്റര്‍

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റ്റെ കണ്‍വെന്‍ഷന്‍ സെന്‍റ്ററിനു പ്രവത്തനാനുമതി ലഭിക്കുന്നതിനായി സാജന്‍റ്റെ കുടുംബം നഗരസഭയില്‍ പുതിയ അപേക്ഷ നല്‍കി. പുതിയ പ്ലാനില്‍ നഗരസഭാ ചൂണ്ടിക്കാണിച്ച അപാകങ്ങള്‍...

കസ്റ്റഡി കൊലപാതകം: കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നെടുങ്കണ്ടം രാജ്‍കുമാര്‍ കസ്റ്റഡി കൊലപാത കേസില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം. അറസ്റ്റിലായ നാല് പേര്‍ക്ക് പുറമെ മര്‍ദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി...

സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് ; കണ്ണൂരിൽ അധ്യാപികയ്ക്ക് നഷ്ടമായത് 9 ലക്ഷം രൂപ

കണ്ണൂര്‍ : സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് വ്യപകമാകുന്നു. കണ്ണൂര്‍ പള്ളിക്കുന്ന സ്വദേശിയായ അധ്യാപികയ്ക്ക് 9 ലക്ഷം രൂപ നഷ്ടമായി.ബാങ്ക് മാനേജര്‍ എന്ന പേരില്‍ വന്ന ഫോണ്‍...

സിഒടി നസീറിനെതിരായ വധശ്രമം; ഒരു പ്രതി കൂടി കീഴടങ്ങി

വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി. മിഥുന്‍ എന്നയാളാണ് തലശ്ശേരി കോടതിയില്‍...

പാനൂര്‍ നഗരസഭാ ഓഫീസിലേക്ക് എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍ : എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മഹാത്മാ ഗാന്ധിയെ നഗരസഭാ ചെയര്‍പേഴ്‌സണും ചില കൗണ്‍സിലര്‍മാരും അപമാനിച്ചു എന്നാരോപിച്ച്‌ കണ്ണൂര്‍ പാനൂര്‍ നഗരസഭാ ഓഫീസിലേക്ക്...

സിഒടി നസീര്‍ വധശ്രമം: ഷംസീര്‍ എംഎല്‍എയുടെ മൊഴി എടുക്കാനിരിക്കെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കണ്ണൂര്‍ : സിഒടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. തലശ്ശേരി സിഐ വി.കെ വിശ്വംഭരനെയാണ് സ്ഥലംമാറ്റിയത്. എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴിയെടുക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്....

ബിനോയ് കോടിയേരി ഇന്ന് മുംബൈ പോലീസ് സ്റ്റേഷനില്‍ ഹാജരാകും

പീഡനക്കേസില്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകും. നേരത്തെ ദിന്‍ദോഷി സെഷന്‍സ് കോടതി ഉപാധികളോടെയാണ് ബിനോയിക്ക് ജാമ്യം അനുവദിച്ചത്. ഒരു...