പാനൂര്‍ നഗരസഭാ ഓഫീസിലേക്ക് എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍ : എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മഹാത്മാ ഗാന്ധിയെ നഗരസഭാ ചെയര്‍പേഴ്‌സണും ചില കൗണ്‍സിലര്‍മാരും അപമാനിച്ചു എന്നാരോപിച്ച്‌ കണ്ണൂര്‍ പാനൂര്‍ നഗരസഭാ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.ഓഫീസിലെ ഫര്‍ണിച്ചറുകള്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: