Latest News

Latest News

Breaking Now

പോലീസുകാരിയുടെ വീട്ടിലെ കവർച്ച; പ്രതിയെ അറസ്റ്റു ചെയ്തു

കാഞ്ഞിരങ്ങാട്ടെ വനിതാ സിവിൽ പോലീസ് ഓഫീസർ ധന്യയുടെ വീട്ടിൽനിന്ന് എട്ടരപ്പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ കൂവേരി തേറണ്ടിയിലെ എ.കെ.സരിതയെ പോലീസ് അറസ്റ്റുചെയ്തു. ഇവർ ധന്യയുടെ വീട്ടിൽ ജോലിക്കുവരാറുണ്ടായിരുന്നു....

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമകേസില്‍ ഒന്നും രണ്ടും പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നും രണ്ടും പ്രതികളായ ആര്‍.ശിവരഞ്ചിത്തിന്റെയും എ.എന്‍. നസീമിന്റെയും ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതി തള്ളി. പരീക്ഷാ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ അനുവദിക്കണമെന്ന്...

കായംകുളത്ത് പ​ട്ടാ​പ്പ​ക​ല്‍ ക​ട​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ലെ മോ​ഷ്ടാ​വ് പി​ടി​യി​ല്‍

പ​ട്ടാപ്പ​ക​ല്‍ ക​ട​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ മോ​ഷ്ടാ​വി​നെ പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടി. എ​റ​ണാ​കു​ള​ത്ത് ഫ്ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന ഇ​യാ​ളെ എ​റ​ണാ​കു​ളം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ...

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. ചാവശ്ശേരി ജംഷീറ മൻസിലിൽ മുനവർ , നടുവനാട് കണ്ണിക്കരിയിൽ മുഹമ്മദ് (33) എന്നിവരെയാണ്...

വയനാട്ടില്‍ ദമ്പതികളെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ പ്രതിക്കായുള്ള പോലീസ് തെരച്ചില്‍ ഊര്‍ജിതം

വയനാട് അമ്ബലവയലില്‍ നടുറോഡില്‍ ദമ്ബതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദിനായി പൊലീസ് തിരച്ചില്‍ ഈര്‍ജിതമാക്കന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്ബലവയല്‍...

കര്‍ണാടക; മുഖ്യമന്ത്രിയായി യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

കര്‍ണാടകയില്‍ സഖ്യസര്‍ക്കാര്‍ നിലംപതിച്ച സാഹചര്യത്തില്‍ ബി.എസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബുധനാഴ്ച ബി.ജെ.പി...

വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമാകും

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി....

ഗുഡ്സ് ഓട്ടോ മതിലിലിടിച്ച് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

കോട്ടയംപൊയിലിനടുത്ത് ഏഴാംമൈലിൽ ഗുഡ്സ് ഓട്ടോറിക്ഷ വീട്ടുമതിലിൽ ഇടിച്ച് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.15-ഓടെയാണ് സംഭവം. ഓട്ടോയിലുണ്ടായിരുന്ന പിണറായി സ്വദേശികളായ രാജീവൻ, ഫർസൽ, മട്ടന്നൂർ സ്വദേശി...