കണ്ണൂർ സിറ്റി പള്ളിക്കണ്ടി പി.കെ ഫാത്തിമ(80) നിര്യാതയായി

കണ്ണൂർ സിറ്റി: കണ്ണൂർ സിറ്റി പള്ളിക്കണ്ടി പി.കെ ഫാത്തിമ (ഫാത്തിബി – 80) നിര്യാതയായി. ഭർത്താവ്: പരേതനായ ഇ.വി ഇബ്രാഹിം. മക്കൾ: നിസാർ (കച്ചവടം, സിറ്റി), ഹാഷിം, മജീദ്, ആസാദ് ബഹ്‌റൈൻ), അബ്ദുൾ അസീസ് , ജമീല, സഫൂറ, ഹഫ്സത്ത്, പരേതയായ ഖദീജ.

ജാമാതാക്കൾ : പി.കെ വമ്പൻ, ഷാഹിന നിസാർ, ഫൗസിയ ഹാഷിം, ഹാജറ മജീദ്, ജുബൈരിയ ആസാദ്, സീനത്ത് അസീസ്, പരേതരായ അബ്ദുള്ള, മുഹമ്മദ് അലി. ജനാസ നമസ്കാരം ഉച്ചക്ക് 12ന് സിറ്റി ജുമാമസ്ജിദിൽ. മാധ്യമം ലേഖകൻ അബൂബക്കർ പുറത്തീൽ പൗത്രി ഭർത്താവാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: