Latest News

Latest News

Breaking Now

ചി​റ്റാ​രി​പ്പ​റ​മ്പ് പ​തി​നാ​ലാം​മൈ​ലി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വം: അ​ന്വേ​ഷ​ണം തു​ട​ങ്ങി

ക​ണ്ണ​വം: ക​ണ്ണ​വം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ചി​റ്റാ​രി​പ്പ​റ​മ്പ് പ​തി​നാ​ലാം​മൈ​ലി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച…

ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും രേ​ഖ​ക​ളും മോ​ഷ​ണം പോ​യി

പ​ന്ത​ക്ക​ൽ: ഓ​ട്ടോ​റി​ക്ഷ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും രേ​ഖ​ക​ളും അ​ട​ങ്ങി​യ ബാ​ഗ് മോ​ഷ​ണം പോ​യി. 5,000 രൂ​പ​യും ലൈ​സ​ൻ​സ്, ആ​ർ​സി ബു​ക്ക് എ​ന്നി​വ…

പയ്യന്നൂരില്‍ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍: ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. കോ​റോം മു​ത്ത​ത്തി​യി​ലെ എം.​എ. ന​രേ​ന്ദ്ര​ന്‍ (57), സ​ഞ്ജ​യ് കു​റു​പ്പ്…

ഡിവൈഎഫ്ഐ പ്രവർത്തകരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസുകാർ അറസ്റ്റിൽ

കൂ​ത്തു​പ​റ​മ്പ്: കൂത്തുപറമ്പ് ∙ പാലാപ്പറമ്പിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആയിത്തര മമ്പറത്തെ കൊളശേരി പറമ്പിൽ വീട്ടിൽ സായൂജ്, പത്തായക്കുന്ന് കൊങ്കച്ചിയിലെ വാച്ചാലി വീട്ടിൽ…

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി നാ​ളെ രാ​വി​ലെ 11 ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പം…

വെ​ങ്ങ​ര​യി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച

പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര​യി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ചെ​മ്പ​ല്ലി​ക്കു​ണ്ട് റോ​ഡി​ലെ വെ​ങ്ങ​ര അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള മൊ​ത്ത​ങ്ങ ത​റ​വാ​ട് തൊ​ണ്ട​ച്ച​ൻ…

മാ​ക്കൂ​ട്ടം പെ​രു​മ്പാ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ഇ​രി​ട്ടി: ഇ​രി​ട്ടി-​വീ​രാ​ജ് പേ​ട്ട അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ പെ​രു​നാ​പാ​ടി​യി​ല്‍ ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ…

മ​രു​ന്നു​വാ​ങ്ങാ​ൻ പോ​യ ഇ​രി​ണാ​വ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

ഇ​രി​ണാ​വ്: മ​രു​ന്നു​വാ​ങ്ങാ​നാ​യി ക​ണ്ണൂ​രി​ലെ​ത്തി​യ ഇ​രി​ണാ​വ് സ്വ​ദേ​ശി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നെ​ല്ലി​യോ​ട​ൻ ഗം​ഗാ​ധ​ര​നാ​ണു (62) മ​രി​ച്ച​ത്. ക​ണ്ണൂ​ർ സ്റ്റേ​ഡി​യം കോം​പ്ല​ക്സി​ലെ മ​രു​ന്നു​ക​ട​യ്ക്കു…

കൂത്തുപറമ്പിൽ ബോംബേറിൽ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്.

കണ്ണൂര്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ ബോംബേറില്‍ ബൈക്ക് യാത്രക്കാരായ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്ക്. പരുക്കേറ്റ ജിബിന്‍, ഷഹനാസ് എന്നിവരെ തലശേരി…

കണ്ണൂര്‍ ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. പറമ്ബിലെ കാട്…

%d bloggers like this: