AZHIKODE

ടൗട്ടേ ചുഴലിക്കാറ്റ് അഴിക്കോട് വൻ കൃഷി നാശം

  കണ്ണൂർ : ടൗട്ടേ ചുഴലിക്കറ്റിനെ തുടർന്ന് ഉണ്ടായ കനത്ത മഴയിൽ വ്യാപക കൃഷിനാശം. അഴീക്കോട് ഉപ്പായിച്ചാലിൽ യുവ കർഷകൻ പ്രഗീത് ചെയ്ത, കേരളത്തിന്‌ അധികം പരിചയമില്ലാത്ത...

അഴീക്കോട് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചു മൂന്ന് പേർക്ക് പരിക്ക്

അഴീക്കോട് കച്ചേരിപ്പാറയിൽ നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിലിടിച്ചു മൂന്ന് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരായ സ്ത്രീക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. കുട്ടിയുടെ പരിക്ക് സാരമുള്ളതാണ്. ഓട്ടോയിൽ ഇടിച്ചതിനു...

നാളെ മുതൽ അഴീക്കോട് റൂട്ടിൽ ബസ്സുകൾ ഓടിത്തുടങ്ങും

നിയന്ത്രണങ്ങളെ തുടർന്ന് നിർത്തി വെച്ച കണ്ണൂർ അഴീക്കോട് റൂട്ടിലെ ബസ് സർവീസ് നാളെ മുതൽ പുനരാരംഭിക്കും. (more…)

അഴീക്കോട്, വളപട്ടണം പ്രദേശങ്ങളിലേക്കുള്ള എല്ലാ മെയിൻ റോഡുകളും അടച്ചിടും; പ്രദേശത്തേക്ക് ആർക്കും പ്രവേശനമില്ല, വാഹന ഗതാഗതം അത്യാവശ്യ സർവീസിന് മാത്രം

അഴീക്കോട്, വളപട്ടണം പ്രദേശങ്ങൾ പൂർണമായും ഒരു സോൺ ആക്കി തിരിച്ചു കൊണ്ട് (more…)

വ്യത്യസ്തമായ പാട്ടു മത്സരവുമായി അഴീക്കോട് NIKS പാട്ടും കൂട്ടം; വാട്സപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ച മത്സരം ശ്രദ്ധേയമായി

അഴീക്കോട് NIKS പാട്ടും കൂട്ടം വാട്സപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ച ഇശൽ നൈറ്റ് പാട്ട് മത്സരം ശ്രദ്ധേയമായി. നൂറോളം ആളുകൾ ഉൾക്കൊള്ളുന്ന അഴീക്കോട് പുന്നക്കപ്പാറയിലെ വാട്സാപ്പ് ഗ്രൂപ്പിലാണ് വ്യത്യസ്തമായ...

അഴീക്കോട് 3 വാർഡുകളിൽ സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 8 മുതൽ 10 വരെ മാത്രം

അഴീക്കോട് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച ഇരുപത്തിമൂന്നാം വാർഡ് പൂർണമായും 22, 1 വാർഡുകൾ ഭാഗികമായും അടച്ചിടും. (more…)

കണ്ണൂർ അഴീക്കൽ റൂട്ടിൽ വാഹനഗതാഗതം പൂർണമായും നിലച്ചു; കടത്തി വിടുന്നത് ആശുപത്രി യാത്രക്കാരെ മാത്രം, ഒരിടത്തു കൂടി പോലീസ് ബാരിക്കേഡ് വെച്ച്‌ റോഡ് അടച്ചു

കണ്ണൂർ അഴീക്കൽ റൂട്ടിലെ ഗതാഗതം പൂർണമായി നിലച്ചു. കണ്ണൂർ മണലിൽ കഴിഞ്ഞ ദിവസം പോലീസ് റോഡ് ബ്ലോക്ക് ചെയ്തത് കൂടാതെ ഇന്ന് രാവിലെ മുതൽ അലവിൽ ജംഗ്ഷനിൽ...

ഇന്നലെ അടച്ച അഴീക്കോട് നിന്ന് കണ്ണൂരേക്കുള്ള പ്രധാന പാത തുറന്നു; വാഹനങ്ങൾ കടത്തി വിടുന്നത് കർശന പരിശോധനക്ക് ശേഷം

ഇന്നലെ പോലീസ് ബാരിക്കേഡ് വെച്ചടച്ച അഴീക്കോട് നിന്ന് കണ്ണൂർ നഗരത്തിലേക്കുള്ള പ്രധാന പാത തുറന്നു. വാഹനങ്ങൾ കർശന പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. അഴീക്കൽ കണ്ണൂർ റോഡിൽ...

നാളെ മുതൽ അഴീക്കോട് പഞ്ചായത്തിൽ കടകൾ തുറക്കില്ല; ഹോം ഡെലിവറി മാത്രം

അഴീക്കോട് പഞ്ചായത്തിൽ സാധനങ്ങളുടെ നേരിട്ടുള്ള വില്പന നാളെ മുതൽ ഉണ്ടാവില്ലെന്ന് സെക്രട്ടറി അറിയിച്ചു. (more…)

അഴീക്കോട് ശ്രീ പാലോട്ട് കാവിലെ ഈ വർഷത്തെ വിഷു വിളക്ക് മഹോത്സവം ഉപേക്ഷിച്ചു

രാജ്യത്ത് വ്യാപിക്കുന്ന കോവിഡ് 19 കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രിയുടെയും കേരള മുഖ്യമന്ത്രിയുടെയും ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെയും കർശ്ശന...