അഴീക്കോട് ശ്രീ പാലോട്ട് കാവിലെ ഈ വർഷത്തെ വിഷു വിളക്ക് മഹോത്സവം ഉപേക്ഷിച്ചു

രാജ്യത്ത് വ്യാപിക്കുന്ന കോവിഡ് 19 കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രിയുടെയും കേരള മുഖ്യമന്ത്രിയുടെയും ക്ഷേത്രം തന്ത്രി കാട്ടുമാടം ഇളയടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെയും കർശ്ശന നിർദ്ദേശങ്ങൾ മാനിച്ചുകൊണ്ട് 2020 ഏപ്രിൽ 13 മുതൽ 21 വരെ നടത്താൻ നിശ്ചയിച്ചിരുന്ന അഴീക്കോട് ശ്രീ പാലോട്ട് കാവിലെ ഈ വർഷത്തെ വിഷുവിളക്ക് മഹോത്സവം ഉണ്ടായിരിക്കുന്നതല്ല. മുഴുവൻ ഭക്തജനങ്ങളും നാട്ടുകാരും ഇതൊരു അറിയിപ്പായി ഏറ്റെടുത്തു കൊണ്ട് സഹകരിക്കണമെന്ന് ക്ഷേത്ര കമ്മിറ്റി അഭ്യർത്ഥിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: