വ്യത്യസ്തമായ പാട്ടു മത്സരവുമായി അഴീക്കോട് NIKS പാട്ടും കൂട്ടം; വാട്സപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ച മത്സരം ശ്രദ്ധേയമായി

അഴീക്കോട് NIKS പാട്ടും കൂട്ടം വാട്സപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ച ഇശൽ നൈറ്റ് പാട്ട് മത്സരം ശ്രദ്ധേയമായി. നൂറോളം ആളുകൾ ഉൾക്കൊള്ളുന്ന അഴീക്കോട്…

അഴീക്കോട് 3 വാർഡുകളിൽ സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 8 മുതൽ 10 വരെ മാത്രം

അഴീക്കോട് പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച ഇരുപത്തിമൂന്നാം വാർഡ് പൂർണമായും 22, 1 വാർഡുകൾ ഭാഗികമായും അടച്ചിടും.

കണ്ണൂർ അഴീക്കൽ റൂട്ടിൽ വാഹനഗതാഗതം പൂർണമായും നിലച്ചു; കടത്തി വിടുന്നത് ആശുപത്രി യാത്രക്കാരെ മാത്രം, ഒരിടത്തു കൂടി പോലീസ് ബാരിക്കേഡ് വെച്ച്‌ റോഡ് അടച്ചു

കണ്ണൂർ അഴീക്കൽ റൂട്ടിലെ ഗതാഗതം പൂർണമായി നിലച്ചു. കണ്ണൂർ മണലിൽ കഴിഞ്ഞ ദിവസം പോലീസ് റോഡ് ബ്ലോക്ക് ചെയ്തത് കൂടാതെ ഇന്ന്…

ഇന്നലെ അടച്ച അഴീക്കോട് നിന്ന് കണ്ണൂരേക്കുള്ള പ്രധാന പാത തുറന്നു; വാഹനങ്ങൾ കടത്തി വിടുന്നത് കർശന പരിശോധനക്ക് ശേഷം

ഇന്നലെ പോലീസ് ബാരിക്കേഡ് വെച്ചടച്ച അഴീക്കോട് നിന്ന് കണ്ണൂർ നഗരത്തിലേക്കുള്ള പ്രധാന പാത തുറന്നു. വാഹനങ്ങൾ കർശന പരിശോധനക്ക് ശേഷമാണ് കടത്തി…

നാളെ മുതൽ അഴീക്കോട് പഞ്ചായത്തിൽ കടകൾ തുറക്കില്ല; ഹോം ഡെലിവറി മാത്രം

അഴീക്കോട് പഞ്ചായത്തിൽ സാധനങ്ങളുടെ നേരിട്ടുള്ള വില്പന നാളെ മുതൽ ഉണ്ടാവില്ലെന്ന് സെക്രട്ടറി അറിയിച്ചു.

അഴീക്കോട് ശ്രീ പാലോട്ട് കാവിലെ ഈ വർഷത്തെ വിഷു വിളക്ക് മഹോത്സവം ഉപേക്ഷിച്ചു

രാജ്യത്ത് വ്യാപിക്കുന്ന കോവിഡ് 19 കൊറോണ വൈറസിനെ ഉന്മൂലനം ചെയ്യുന്നതിനു വേണ്ടി ഇന്ത്യൻ പ്രധാനമന്ത്രിയുടെയും കേരള മുഖ്യമന്ത്രിയുടെയും ക്ഷേത്രം തന്ത്രി കാട്ടുമാടം…

യുഎഇയിലെ പള്ളികൾ മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനകൾ ഇന്ന് ( മാർച്ച് 16 ) രാത്രി 9 മുതൽ ഒരു മാസത്തേക്ക് നിർത്തിവെച്ചു

അബൂദബി: യു.എ.ഇയിലെ മുസ്ലീം പള്ളികളും ക്രിസ്ത്യൻ പള്ളികളും അമ്പലങ്ങളും ഉൾപെടെ എല്ലാ ആരാധനാലയങ്ങളും നാലാഴ്ചത്തേക്ക് അടച്ചിടാൻ തീരുമാനം.

അഴീക്കോട് തെരുവ് നായ ശല്യം രൂക്ഷം; കടപ്പുറം റോഡിൽ 4 കുട്ടികളടക്കം ആറോളം പേർക്ക് കടിയേറ്റു

അഴീക്കോട് തെരുവ് നായ ശല്യം രൂക്ഷം; കടപ്പുറം റോഡിൽ 4 കുട്ടികളടക്കം ആറോളം പേർക്ക് കടിയേറ്റു അഴീക്കോട് പഞ്ചായത്തിൽ തെരുവ് നായ…

പുതപ്പാറ സിയാദ് മൻസിലിൽ കെ.പി. അബ്ദുൽ ജലീൽ നിര്യാതനായി

അഴീക്കോട്: പൂതപ്പാറ സിയാദ് മൻസിലിൽ പി.ടി.അബ്ദുറഹ്മാൻ്റെയും പരേതയായ കെ.പി.കുഞ്ഞിപ്പാത്തുവിൻ്റെയും മകൻ കെ.പി.അബ്ദുൽ ജലീൽ (45) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ: ഫജ്ന…

യുവാവിനെ കാണ്മാനില്ല

അഴിയൂർ: പൂഴിതലയിലെ ചില്ലിപറമ്പിൽ ഹൗസിൽ സി.പി മുനീബ് (36)നെ 12.01.2019 മുതൽ കാണമാനില്ല. യുവാവിനെ കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നംമ്പറിൽ…

error: Content is protected !!