അഴീക്കോട് ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്തു

ഇന്നലെ അഴീക്കോട് വായിപ്പറമ്പിൽ ഒരു സ്ത്രീ ബസ്സിന് കൈ കാണിച്ചിട്ട് നിർത്താതെ

കണ്ണൂർ അഴീക്കോട് റൂട്ടിൽ മിന്നൽ ബസ് പണിമുടക്ക്

കണ്ണൂർ അഴീക്കൽ റൂട്ടിൽ ബസ്സുകൾ നിർത്തിവെച്ചു പ്രതിഷേധം.

ഉറ്റവരും ഉടയവരും ഇല്ലാതെ തെരുവിലിനിയാരും അലയില്ല… അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ തെരുവിലെ മക്കൾ പ്രവർത്തകർ കൂടെയുണ്ട്

അഴീക്കോട് എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം വിപുലീകരിക്കാനും ഏകോപിപ്പിക്കുവാനുമായി സ്ഥിരം കമ്മറ്റി രൂപീകരിച്ചു. ‘AEGCT തെരുവിലെ മക്കൾ’ എന്ന് പേരിട്ടിരിക്കുന്ന…

ജനശക്തി അഴീക്കോട് ചാരിറ്റബിൾ ട്രസ്റ്റ് പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ കൈമാറി

ജനശക്തി അഴിക്കോട് ചാരിറ്റബിൾ ട്രസ്റ് പണി പൂർത്തീകരിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം  CPI (M) കണ്ണൂർ ജില്ലാ സെക്രട്ടറി സ…

അഴീക്കോട് ആയനിവയൽ മുത്തപ്പൻ കാവിന് സമീപമുള്ള ഫുട്പാത്ത് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഒരാഴ്ചയായി. വീടുകളിൽ വെള്ളം കയറിയിട്ടും അധികൃതർക്ക് കുലുക്കമില്ല!

കഴിഞ്ഞ ഒരാഴ്ചയായി അഴീക്കോട് ആയനിവയൽ മുത്തപ്പൻ കാവിന് സമീപമുള്ള ഫുട്പാത്ത് റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവാൻ തുടങ്ങിയിട്ട്.…

അഴീക്കോട് പൂതപ്പാറ കടവത്ത് പീടികയിൽ കെ പി കുഞ്ഞാമിന (65) നിര്യാതയായി.

അഴീക്കോട് പൂതപ്പാറ കടവത്ത് പീടികയിൽ പരേതനായ അരക്കാൽ മഹമൂദിന്റെ ഭാര്യ കെ പി കുഞ്ഞാമിന (65) നിര്യാതയായി. മക്കൾ: അഷറഫ്, റഫീഖ്,…

അഴീക്കോട് ഹൈസ്കൂൾ പൂർവ വിദ്യാത്ഥി സംഗമത്തിന്റെ സുപ്രധാന യോഗം ഇന്ന് വൈകുന്നേരം 5 മണിക്ക്

അഴീക്കോട് ഹൈസ്കൂൾ പൂർവ വിദ്യാത്ഥി സംഗമം സുപ്രധാന യോഗം ഇന്ന് (നവംമ്പർ -1 ) വൈകുന്നേരം 5 .oo മണിക്ക് സ്കൂൾ…

വാ​ട്സ്ആ​പ്പ് ഗ്രൂപ്പിൽ നു​ഴ​ഞ്ഞു​ക​യ​റി അ​ശ്ലീ​ലം; അഴീക്കോട് യു​വാ​വ് അ​റ​സ്റ്റി​ൽ

വ​ള​പ​ട്ട​ണം: പു​തി​യ​തെ​രു കേ​ന്ദ്രീ​ക​രി​ച്ച് ഡി​വൈ​എ​ഫ്ഐ​യു​ടെ വാ​ട്സ്ആ​പ്പ് കൂ​ട്ടാ​യ്മ​യാ​യ ‘സ​മ’​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി അ​ശ്ലീ​ലം പോ​സ്റ്റ്ചെ​യ്ത വി​രു​ത​നെ വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. അ​ഴീ​ക്കോ​ട് മീ​ൻ​കു​ന്ന്…

ശബരിമല നിയുകത മേൽശാന്തി ബ്രഹ്മശ്രീ.അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന് അഴീക്കോട് ശ്രീ അക്ലിയത്ത് ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി.

അഴീക്കോട്: ശബരിമല നിയുകത മേൽശാന്തി ബ്രഹ്മശ്രീ.അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാടിന് അഴീക്കോട് ശ്രീ അക്ലിയത്ത് ശിവക്ഷേത്രത്തിൽ സ്വീകരണം നൽകി.അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി…

അഴീക്കോട് ശ്രീ അക്ലിയത്ത് ശിവക്ഷേത്രത്തിൽ ശബരിമല മേൽശാന്തിക്ക് ഭക്തിനിർഭരമായ വരവേൽപ്പ്

 കലിയുഗവരദനായ ശ്രീ ധർമ്മശാസ്താവ് ശബരിഗിരീശ്വരൻ അയ്യപ്പസ്വാമിയെ ശ്രീലകത്ത് പരിപാലിക്കുവാൻ ഭാഗ്യം ലഭിച്ച തൃശ്ശൂർ കൊടകര സ്വദേശി ബ്രഹ്മശ്രീ അഴകം ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക്അഴീക്കോട്…

error: Content is protected !!