Day: February 22, 2020

കനത്ത സുരക്ഷയില്‍ കെ.എ.എസ് പരീക്ഷ ഇന്ന്; ആദ്യ പരീക്ഷ എഴുതുന്നത് നാല് ലക്ഷം പേര്‍

തിരുവനന്തപുരം : കനത്ത സുരക്ഷകളോടെ കേരള അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വീസിന്‍റെ പ്രാഥമിക പരീക്ഷ ഇന്ന് നടക്കും. മൂന്ന് സ്ട്രീമുകളിലുള്ള ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷക്കായി എത്തുക. 1535 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്....

പാമ്പുരുത്തി പള്ളി നേർച്ച മഖാം ഉറൂസ് തുടങ്ങി

മയ്യിൽ:പാമ്പുരുത്തി പള്ളി നേർച്ച മഖാം ഉറൂസിന് തുടക്കമായി. മഹല്ല് ഖാസി സയ്യിദ് അഹമ്മദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ പതാക ഉയർത്തി. മഹല്ല് ഉപദേശക ബോർഡ് ചെയർമാൻ കെ.പി.മുഹമ്മദലി...

മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ

കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 10-ന് കടമ്പൂരിൽ ലൈഫ് പദ്ധതിയുടെ ജില്ലാതല ഫ്‌ളാറ്റ് പദ്ധതിക്ക് തറക്കല്ലിടൽ, 11-ന് ധർമടം മണ്ഡലം വികസന...

മക്കളുടെ വിദ്യാഭ്യാസത്തിനും നിത്യച്ചെലവിനും ചികിത്സയ്ക്കും പണമില്ലാതെ വലയുന്ന ഈ കുടുംബത്തെ നമുക്ക് സഹായിക്കാം

ചെറുപുഴ:അഞ്ചുപേരടങ്ങുന്ന കുടുംബം. രണ്ട് വിദ്യാർഥികൾ ഒഴികെ മുഴുവൻപേരും തീരാരോഗികൾ. അതിൽ രണ്ടുപേർ കിടപ്പുരോഗികൾ. മക്കളുടെ വിദ്യാഭ്യാസത്തിനും നിത്യച്ചെലവിനും ചികിത്സയ്ക്കും പണമില്ലാതെ വലയുകയാണ് പടിക്കൽ സണ്ണി(48)യുടെ കുടുംബം. ആനയിറങ്ങുന്ന...

പാനൂരിൽ കുട്ടിയുടെ സ്വർണമാല തട്ടിപ്പറിച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ

പാനൂർ:കുട്ടിയുടെ കഴുത്തിൽനിന്ന് സ്വർണമാല തട്ടിപ്പറിച്ച കേസിൽ ചമ്പാട്ടെ തടത്തിൽ അയിഷയെ (50) പാനൂർ പ്രിൻസിപ്പൽ എസ്.ഐ. കെ.സന്തോഷ് അറസ്റ്റ് ചെയ്തു. കവർന്ന മുക്കാൽ പവൻ സ്വർണമാല പാനൂരിലെ...

ഫിഷറീസ് വകുപ്പിന്റെ നടപടി ശക്തമായപ്പോൾ ജില്ലയിൽ നിയമവിരുദ്ധ മീൻപിടിത്തം കുറഞ്

തലശ്ശേരി:ഫിഷറീസ് വകുപ്പിന്റെ നടപടി ശക്തമായപ്പോൾ ജില്ലയിൽ നിയമവിരുദ്ധ മീൻപിടിത്തം കുറഞ്ഞു. മറ്റുജില്ലകളെ അപേക്ഷിച്ച് ഇത്തരം മീൻപിടിത്തം വളരെ കുറവാണ്. രാത്രികാല ട്രോളിങ്ങും വെളിച്ചം തെളിച്ച് മീനുകളെ ആകർഷിച്ചുള്ള...

പ്രിയസുഹൃത്തിന് വിടനൽകി നാടൊന്നാകെ ഒഴുകിയെത്തി

പയ്യന്നൂർ:സനൂപിന്റെയും സുഹൃത്തുക്കളുടെയും നാട്ടിലെ പ്രധാന കേന്ദ്രമായിരുന്നു മമ്പലം കാനത്തെ ബ്രദേഴ്‌സ് ക്ലബ്ബ്. എല്ലാവരും ഒത്തുചേരുന്നതും ഇവിടെവെച്ചാണ്. കൊയമ്പത്തൂരിൽനിന്നെത്തിച്ച സനൂപിന്റെ മൃതദേഹം ആദ്യം പൊതുദർശനത്തിനെത്തിച്ചതും ഇവിടെയായിരുന്നു. കണ്ടങ്കാളി സ്കൂളിൽ...

മിസ്റ്റർ കണ്ണൂർ മത്സരം 24-ന് തളിപ്പറമ്പിൽ

തളിപ്പറമ്പ്:കണ്ണൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷന്റെയും തളിപ്പറമ്പ് ന്യൂസ്റ്റൈൽ ജിംനേഷ്യത്തിന്റെയും നേതൃത്വത്തിൽ മിസ്റ്റർ കണ്ണൂർ 2020 മത്സരം നടക്കും. തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ വൈകീട്ട് അഞ്ചിന് സിനിമാസംവിധായകൻ...