പയ്യന്നൂരിൽ വീഡിയോഗ്രാഫർ ബൈക്കപകടത്തിൽ മരിച്ചു

പയ്യന്നൂരിൽ വീഡിയോഗ്രാഫർ ബൈക്കപകടത്തിൽ മരിച്ചു

കണ്ണൂർ :പയ്യന്നൂരിൽ വീഡിയോഗ്രാഫർ ബൈക്കപകടത്തിൽ മരിച്ചു . ഫ്രീലാൻറ്സ് വീഡിയോഗ്രാഫർ റെജുൽ എ ടി വി യാണ് ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ മരിച്ചത്. പയ്യന്നൂർ തായിനേരിയിൽ വെച്ച്‌ ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. മൃതദേഹം കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്ക്കാരം പിന്നീട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: