Latest News

Latest News

Breaking Now

കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

കേരളത്തില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വലിയ വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം നീങ്ങിക്കൊണ്ടിരിക്കുന്നത്.ഉത്തരേന്ത്യയിലെ കല്‍ക്കരി ക്ഷാമം മൂലം കേന്ദ്രത്തില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും...

തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 12 കിലോഗ്രാം കഞ്ചാവുമായി 2 പേരെ തലശേരി പൊലീസ് പിടികൂടി. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായിൽ ടി.എം ജാനിസ് മജീദ്...

പെരളശ്ശേരി പിലാഞ്ഞി പുഴയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി

പെരളശ്ശേരി: പെരളശ്ശേരി പിലാഞ്ഞി പുഴയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. വടക്കുമ്പാട് പിലാഞ്ഞി പുഴയിലാണ് ഏകദേശം അൻപത് വയസ് തോന്നിക്കുന്ന അഞ്ജാത പുരുഷ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്...

ഉളിക്കലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം – അമ്മ വനിതാ കമ്മീഷന് പരാതി നൽകി

ഇരിട്ടി : ഉളിക്കൽ മണിപ്പാറയിലെ തെങ്ങും മൂട്ടിൽ ടി. ആർ. രമ്യ (29) യുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അമ്മ പരിക്കളത്തെ തെങ്ങും മൂട്ടിൽ സരോജിനി വനിതാ...

മുഴപ്പിലങ്ങാട് കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടെ തിരയിൽപെട്ട് ഒരാളെ കാണാതായി

മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിന് സമീപം കടലിൽ കല്ലുമ്മകായ ശേഖരിക്കാൻ പാറക്കിടയിലേക്ക് ഇറങ്ങിയ ഒരാൾ തിരയിൽപെട്ടു. തൊട്ടട സ്വദേശി രാജേഷാണ് തിരയിൽ പെട്ടത് ഇന്ന് വൈകുന്നേരം 4 മണിക്കാണ്...