വടക്കൻ ജില്ലകളി‍ൽ മഴ ശക്തമാകും

കേരളത്തിലെ വടക്കൻ ജില്ലകളി‍ൽ മഴ ശക്തമാകുമെന്നു കാലാവസ്ഥാവകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കടലിൽ ശക്തമായ…

ശ്രീറാം വെങ്കിട്ടരാമന്റെ കുരുക്ക് മുറുക്കി പൊലീസ്, ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസില്‍ യുവ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ…

ബലിപെരുന്നാള്‍ ഓഗസ്റ്റ് 12 തിങ്കള്‍

കോഴിക്കോട്: ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുല്‍ഹിജ്ജ ഒന്നും ഓഗസ്റ്റ് 12 തിങ്കളാഴ്ച്ച ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ്…

കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ഒപ്പമുണ്ടായിരുന്ന യുവതിയും

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ്…

ബഷീറിന്‍റെ മരണം ; പൊലീസിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ…

അമ്പൂ​രി രാഖി കൊ​ല​പാ​ത​കം; റോഡില്‍ വലിച്ചെറിഞ്ഞ ഫോ​ണി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ട​ത്തി

അമ്പൂ​രി​യി​ല്‍ രാ​ഖി ​എ​ന്ന യു​വ​തി​യെ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന​ശേ​ഷം ഉ​പ്പു ചേ​ര്‍​ത്തു കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട് രാ​ഖി​യു​ടെ സിം ​ഉ​പ​യോ​ഗി​ക്കാ​നാ​യി കാ​ട്ടാ​ക്ക​ട​യി​ല്‍ നി​ന്ന്…

മാധ്യമ പ്രവർത്തകന്റെ മരണം ; ഐ​എ​എ​സ് ഏ​മാ​നെ ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ഒ​ത്തു​ക​ളി

കാ​ര്‍ ഇ​ടി​ച്ച്‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ശ്രീ​റാം വെ​ങ്കി​ട്ട വെ​ങ്കി​ട്ട​രാ​മ​ന്‍ ഐ​എ​എ​സി​നേ​യും വ​നി​താ സു​ഹൃ​ത്തി​നേ​യും ര​ക്ഷി​ക്കാ​ന്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍. കാ​റി​വു​ണ്ടാ​യി​രു​ന്ന​വ​ര്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി…

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ (35) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം…

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു

ദീര്‍ഘദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സി നിര്‍ത്തുന്നു. ഞായറാഴ്ച മുതല്‍ രണ്ടോ മൂന്നോ ജില്ലകളെ ബന്ധിപ്പിച്ചുള്ള ചെയിന്‍ സര്‍വീസുകളായിട്ടായിരിക്കും ഫാസ്റ്റ് പാസഞ്ചറുകളുടെ…

കാസര്‍കോട് വീണ്ടും സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടു പോകല്‍:രക്ഷിച്ചത് നാട്ടുകാരും പൊലീസും

  കാസര്‍കോട് വീണ്ടും സിനിമ സ്‌റ്റൈലില്‍ തട്ടികൊണ്ടു പോകല്‍. മഞ്ചേശ്വരം ബന്തിയോട് സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെയാണ് ഒരു കൂട്ടം ആളുകള്‍ തട്ടികൊണ്ട്…

error: Content is protected !!