Kerala

വിധിയില്‍ തൃപ്തനല്ലെന്ന് കെവിന്റെ പിതാവ്: ചാക്കോയെ വെറുതെവിട്ടതിനെതിരെ അപ്പീല്‍ നല്‍കും

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായ കെവിന്‍ വധക്കേസില്‍ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷയില്‍ തൃപ്തിയില്ലെന്ന് പിതാവ് ജോസഫ്. മൂന്ന് പ്രതികളെങ്കിലും വധശിക്ഷ അര്‍ഹിരിച്ചിരുന്നു….

കെവിൻ വധക്കേസ് ; പ്രതികൾക്ക് ഇരട്ട ജീവപര്യന്തം

  കെവിൻ വധക്കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.കെവിന്റേത് ദുരഭിമാനക്കൊലയെന്നു വ്യക്തമാക്കിയ കോടതി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ…

അഭയ കേസ്: വിചാരണയില്‍ ഒന്നാം സാക്ഷി കൂറ് മാറി

സിസ്റ്റര്‍ അഭയ കേസിലെ ഒന്നാം സാക്ഷി വിചാരണ നടക്കുന്നതിനിടെ കൂറ് മാറി. അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് ഇപ്പോള്‍ കൂറുമാറിയിരിക്കുന്നത്….

പാലാ ആർക്കൊപ്പം ?

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ക​ള​മൊ​രു​ങ്ങി​യ​തോ​ടെ ഇ​നി മു​ന്ന​ണി​ക​ള്‍​ക്ക്​ വി​ശ്ര​മ​മി​ല്ലാ​ത്ത ദി​ന​ങ്ങ​ള്‍. കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ഒ​രു​മി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​ക​ള്‍​ക്കി​െ​ട​യാ​ണ്​ പാ​ലാ​ക്ക്​ മാ​ത്ര​മാ​യി ന​റു​ക്കു​വീ​ണ​ത്. മു​ന്ന​ണി​ക​ള്‍…

പീഡനക്കേസ്: എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

പീഡനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ്…

കെവിൻ വധക്കേസ്; കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

കെവിൻ വധക്കേസിലെ ശിക്ഷാവിധിയിൻ മേലുള്ള പ്രതിഭാ​ഗത്തിന്റെ വാദം അവസാനിച്ചു. ദുരഭിമാനക്കൊലയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാ​ഗത്തിന്റെ…

അപകട സമയത്ത് ബാലഭാസ്‌കറിന്റെ കാറോടിച്ചത് അര്‍ജുന്‍തന്നെ,​ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

വയലിനിസ്റ്റ് ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രെെവര്‍ അര്‍ജുനാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഫോറന്‍സിക്…

സിസ്റ്റർ ലൂസി അപകീര്‍ത്തിപ്പെടുത്തുന്നു, മാപ്പ് പറഞ്ഞ് കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി: ഭീഷണിയുമായി സഭ

സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ കേസ് സഭയെ അപകീര്‍ത്തിപ്പെടുത്തുമെന്നും പരാതി പിന്‍വലിക്കണമെന്നും എഫ് സി സി സഭയുടെ കത്ത്. സിസ്റ്റര്‍…

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം, ഒരു മുറി പൂര്‍ണമായും കത്തിനശിച്ചു

മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ തീപിടിത്തം. എറണാകുളം ഇടപ്പള്ളിയിലെ വീട്ടിലാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം….

ഉരുള്‍പൊട്ടല്‍ മേഖലകളിലെ ക്വാറികള്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി വയനാട് കളക്ടര്‍

ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ എത്രയും പെട്ടന്ന് അടച്ചു പൂട്ടാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ക്വാറികള്‍ക്ക് നോട്ടീസ് നല്‍കി രണ്ടാഴ്ച്ചയ്ക്കകം…

%d bloggers like this: