Kerala

ഇന്ന് 1078 പേർക്ക് കോവിഡ്; 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കൂടി. 1078 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗൺ സാധ്യത; 27 ന് പ്രത്യേക മന്ത്രിസഭായോഗം

തിരുവനന്തപുരം: ഈ മാസം 27 ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കാന്‍ ധാരണ. അതേസമയം, സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ 27 ന്...

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടി വരും: മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആലോചന. (more…)

ഇന്ന് 1038 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 785 പേർക്ക്

സംസ്ഥാനത്ത് 1038 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക് കോവിഡ് ബാധിച്ചു. സമ്പര്‍ക്കരോഗികളില്‍ 57 പേരുടെ രോഗ ഉറവിടം അറിയില്ലെന്ന ആശങ്കയുമുണ്ട്. ആകെ രോഗികള്‍ 15032 ...

ഇന്ന് 720 പേർക്ക് കോവിഡ്; 528 പേർക്ക് സമ്പർക്കത്തിലൂടെ, കണ്ണൂരിൽ 57 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 720 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. പുതുതായി രോഗബാധിതരായവരിൽ 82 പേർ വിദേശത്ത് നിന്ന് വന്നതാണ്....

ഇന്ന് 794 പേർക്ക് കോവിഡ്; കണ്ണൂരിൽ 48 പേർക്ക്; 519 പേർക്ക് സമ്പർക്കം

സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍...

വഴിയോരത്ത് വെച്ചും, വീടുകളില്‍ കൊണ്ടുവന്നുമുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചു

തിരുവനന്തപുരം: വഴിയോരത്ത് വെച്ചും, വീടുകളില്‍ കൊണ്ടുവന്നുമുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇത്. മത്സ്യലേലത്തിനും നിരോധനമുണ്ട്. അതേസമയം കൊവിഡ് രോഗ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് മംഗല്‍പ്പാടി സ്വദേശിനി നബീസ (74)യാണ് മരിച്ചത്. ഗുരുതര ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ആയിരുന്നു.

അവശ്യ സര്‍വീസുകൾ ഒഴികെ സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും ആഗസ്റ്റ് 31 വരെ ശനിയാഴ്ചകള്‍ അവധി; കടകംപള്ളി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സഹകരണ സ്ഥാപനങ്ങള്ക്കും ആഗസ്റ്റ് 31 വരെ ശനിയാഴ്ചകള് അവധി ആയിരിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്. എന്നാല് അവശ്യ സര്വീസുകളായ കണ്സ്യൂമര്ഫെഡ്, നീതി...