നിപ ഭീതി അകലുന്നു, നിരീക്ഷണത്തിലുള്ള ആറു പേര്‍ക്കും രോഗമില്ലെന്നു സ്ഥിരീകരണം

കൊച്ചി: സംസ്ഥാനത്ത് നിപ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറു പേരുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിപ…

കോഴിക്കോട് പ്രവേശനോത്സവത്തില്‍ പ്രതിഷേധവുമായി കെഎസ് യു പ്രവര്‍ത്തകര്‍; വേദിയില്‍ കടുത്ത സംഘര്‍ഷം

സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് സദസില്‍ കടുത്ത സംഘര്‍ഷം. കോഴിക്കോട് നടുവണ്ണൂര്‍ സ്‌കൂളിലാണ് സംഘര്‍ഷാവസ്ഥ…

പ്രവേശനോത്സവം ഇന്ന്; വിവിധകലാപരിപാടികളോടെ സംസ്ഥാനതല ഉദ്ഘാടനം

സംസ്ഥാനത്തെ മുപ്പത്തിയേഴ് ലക്ഷം കുട്ടികള്‍ ഇന്ന് സ്‌കൂളുകളിലേക്ക് എത്തുന്നു. പ്രവേശനോത്സവം വിവിധ പരിപാടികളോടെയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഇത്തവണ ഒന്നു മുതല്‍ 12…

കോഴിക്കോട് മലയോര മേഖലയിൽ ‍ഡെങ്കിപ്പനി പടരുന്നു

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ ‍ഡെങ്കിപ്പനി പടരുന്നു. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലായി നൂറിലധികം പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പനി…

കല്ലട വീണ്ടും വിവാദത്തിൽ ; പരാതിയുമായി യുവതി

കല്ലട ട്രാവൽസ് വീണ്ടും വിവാദത്തിൽ.മലയാളിയായ 23 കാരിയാണ് പരാതിയുമായി എത്തിയത്.തിരുവനതപുരത്ത് നിന്ന് ബംഗളുരുവിലെ യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെ ബസ്സിൽ കയറ്റിയില്ലെന്നാണ്…

കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍

മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ ബുധനാഴ്ച ചെറിയപെരുന്നാള്‍ ആഘോഷിക്കും. പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങള്‍, കോഴിക്കോട് വലിയഖാസി, പാളയം ഇമാം എന്നിവരും കേരള…

കാസർഗോഡ് നിന്നുള്ള ഐഎസ് ഭീകരന്‍ കൊല്ലപ്പെട്ടു

കാസർഗോഡ് നിന്ന് ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുല്ല അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി സൂചന. അമേരിക്കന്‍ സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ റാഷിദ് കൊല്ലപ്പെട്ടതായി അഫ്ഗാനിസ്താനിലെ ഖൊറാസാന്‍…

വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി രാഹുല്‍ ​ഗാന്ധി വയനാട്ടിലെത്തും

വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരെ കണ്ട് നന്ദി പറയാനായി വയനാട്ടിലേയ്ക്ക്…

ഒമ്പതുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി ; 19 കാരൻ അറസ്റ്റിൽ

ഒമ്പത് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19 കാരൻ അറസ്റ്റിൽ. തിരുനൽവേലിയിലാണ് സംഭവം. മായാണ്ടി എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.തിരുനെൽവേലിയിലെ തലൈയുത്ത് എന്ന…

ആലത്തൂരിന്‍റെ നിയുക്ത എം പി രമ്യ ഹരിദാസിന്റെ എല്ലാ ആനുകൂല്യങ്ങളും ആലത്തൂരുകാർക്ക്

ആലത്തൂരിന്‍റെ പെങ്ങളൂട്ടി എന്ന് വിശേഷിപ്പിക്കുന്ന രമ്യ ഹരിദാസിന്‍റെ നാമനിര്ദേശപത്രികയിലെ വരുമാനം കണ്ടു കേരളം ജനത ആദ്യത്തെ രിക്കൽ ഞെട്ടിയതാണ്.ഇപ്പോഴിതാ വീണ്ടും ആ…

error: Content is protected !!