Kerala

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചു

പേട്ടയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ്…

കണ്ണനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത് തനി കേരളീയനായി

ഇന്ത്യൻ പ്രധാനമന്ത്രിയായി രണ്ടാംവട്ടവും അധികാരമേറ്റ നരേന്ദ്രമോദി ഗുരുവായൂരെത്തി കണ്ണനെ കൺനിറയെ കണ്ട് തൊഴുതു. കൊച്ചിയിൽ നിന്ന് ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡിലാണ്…

രാഹുൽ ഗാന്ധി വായനാട്ടിലെത്തി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ വിമാനമിറങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രഭൂരിപക്ഷത്തിന് തന്നെ വിജയിപ്പിച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങളെ…

ബാലഭാസ്‌കറിന്‍റെ മരണത്തില്‍ നിര്‍ണായക വിവരം: ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളം വിട്ടു

വയലിനിസ്റ്റും സംഗീതസംവിധായകനുമായിരുന്ന ബാലഭാസ്കറിന്‍റെ അപകട മരണത്തില്‍ ദിനംപ്രതി ദുരൂഹതയേറി വരികയാണ്. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നതായി കരുതപ്പെടുന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍…

‍പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യർത്ഥികൾ മുങ്ങിമരിച്ചു

ചരൾ പുഴയിൽ കുളിക്കാനിറിങ്ങിയ നാലംഗ വിദ്യാർഥിസംഘം അപകടത്തിൽ പെട്ടു. രണ്ടു പേർ മുങ്ങി മരിച്ചു. രണ്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. അങ്ങാടിക്കടവ്…

നാളെ മുതൽ മഴശക്തം ; വിവിധ ജില്ലകളിൽ അലേർട്ട്

സംസ്ഥാനത്ത് നാളെയോടെ മണ്‍സൂണ്‍ ശക്തിപ്പെട്ടേക്കും. അടുത്ത 24 മണിക്കൂറിലെ സാഹചര്യം വിലയിരുത്തിയാകും മണ്‍സൂണ്‍ പ്രഖ്യാപനം ഉണ്ടാവുക. ശക്തമായ മഴയ്ക്കും കാറ്റിനും…

ഇടിമിന്നലേറ്റ് രണ്ട് മരണം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

മലപ്പുറത്ത് നിലമ്പൂരിലും കൊല്ലത്ത് അഞ്ചലിലുമാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്. നിലമ്പൂരിനടുത്ത് ചോക്കാട് ഇടിമിന്നലേറ്റ് മോഹനന്‍ എന്നയാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: നരേന്ദ്ര മോദി വെള്ളിയാഴ്ച കേരളത്തില്‍ ; ക്ഷേത്രദര്‍ശനത്തിന് എത്തുന്നത് പ്രധാനമന്ത്രിയായ ശേഷം ഇതാദ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റതിന് പിന്നാലെ, നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വെള്ളിയാഴ്ച കേരളത്തില്‍ എത്തും. വെള്ളിയാഴ്ച രാത്രി…

നിപ ഭീതി അകലുന്നു, നിരീക്ഷണത്തിലുള്ള ആറു പേര്‍ക്കും രോഗമില്ലെന്നു സ്ഥിരീകരണം

കൊച്ചി: സംസ്ഥാനത്ത് നിപ ലക്ഷണങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡിലുള്ള ആറു പേരുടെയും പരിശോധനാ ഫലം നെഗറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ….

കോഴിക്കോട് പ്രവേശനോത്സവത്തില്‍ പ്രതിഷേധവുമായി കെഎസ് യു പ്രവര്‍ത്തകര്‍; വേദിയില്‍ കടുത്ത സംഘര്‍ഷം

സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന് സദസില്‍ കടുത്ത സംഘര്‍ഷം. കോഴിക്കോട് നടുവണ്ണൂര്‍ സ്‌കൂളിലാണ്…

%d bloggers like this: