കെവിൻ വധക്കേസ് ; എസ് ഐ ഷിബുവിനെ തിരിച്ചടുത്തു

കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന എസ് ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. ഔദ്യോഗിക കൃത്യവിലോപത്തിന് സർവീസിൽ നിന്ന് പുറത്താക്കാൻ നോട്ടീസ് നൽകിയതിന് ശേഷമാണ്…

യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യാ ശ്രമം ; വിദ്യാർത്ഥിനിക്ക് കോളേജ് മാറ്റത്തിന് അനുമതി

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ആത്മഹത്യാ ശ്രമം നടത്തിയ വിദ്യാർത്ഥിനിക്ക് വർക്കല എസ്.എൻ കോളേജിലേക്ക് മാറാൻ കേരള സർവകലാശാല അനുമതി നൽകി.25 ന്…

കോഴിക്കോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു; ഷിഗല്ല ബാക്ടീരിയ ബാധയെന്ന് സംശയം

കോഴിക്കോട് കോടഞ്ചേരി നൂറാംതോട്ടിൽ രണ്ട് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു.വയലിറക്കത്ത് പുത്തൻവീട് ബാബു, അബിന ദമ്പതികളുടെ മകളാണ് മരിച്ചത്.…

മോദിയുടെ പ്രവർത്തനം ഗാന്ധിയൻ മൂല്യമുള്ളത് ; വിജയം വികസന അജണ്ടക്കുള്ള അംഗീകാരം ; അബ്ദുള്ളക്കുട്ടി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി യുടെ വിജയത്തിൽ മോദിയെ പ്രശംസിച്ച് കോൺഗ്രസ്സ് നേതാവ് എ പി അബ്ദുള്ളക്കുട്ടി.തിരഞ്ഞെടുപ്പ് വിജയം മോദിയുടെ…

സ്ഥലം കൈയേറിയത് ചോദ്യം ചെയ്തതിന് സി പി എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു

സ്ഥലം കൈയേറിയത് ചോദ്യം ചെയ്തതിന് സി പി എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപിച്ചു.പ്രതി റിമാൻഡിലാണ്. മെയ് 12 നാണ് സംഭവം.സ്ഥലകയ്യേറ്റവുമായി ബന്ധപ്പെട്ട് സിപിഎം…

സംസ്ഥാനത്ത് വീണ്ടും ദുർമന്ത്രവാദം ; കൊല്ലത്ത് പെൺകുട്ടിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും ദുർമന്ത്രവാദം.കൊല്ലം കൊല്ലം മുതിരപ്പറമ്പ് സ്വദേശിനിയായ പതിനാറുകാരി മരിച്ചത് ദുര്‍മന്ത്രവാദത്തിനിടെയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.കേസിൽ പെൺകുട്ടിയുടെ പിതൃസഹോദരിമാരടക്കം മൂന്നുപേരെയാണ് പോലീസ്…

ലങ്കയെ വിഴുങ്ങിയ ‘സാത്താന്‍റെ മാതാവ് ‘ കേരളത്തിലും

ലങ്കയെ നടുക്കിയ സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിന്‍റെ ചില ഭാഗങ്ങളിലുമുണ്ടെന്ന കണ്ടെത്തലിൽ അതീവ ജാഗ്രതയിലാണ് പോലീസ്. ഐഎസിന്‍റെ സാന്നിധ്യമുള്ള…

ചെയർമാൻ സ്ഥാനം ; നിലപാട് കടുപ്പിച്ച് ജോസഫ്

കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി വാ​ക്പോ​ര് മു​റു​കു​ന്ന​തി​നി​ടെ നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ പി.​ജെ.​ജോ​സ​ഫ്. ചെ​യ​ര്‍​മാ​നാ​കാ​ന്‍ സീ​നി​യോ​റി​റ്റി അ​നി​വാ​ര്യ ഘ​ട​ക​മാ​ണെ​ന്ന് ജോ​സ​ഫ് പ​റ​ഞ്ഞു.…

ദുരഭിമാന കൊല ; കെവിന്‍ യാത്രയായിട്ട് ഒരു വര്‍ഷം

കേരള മനസാക്ഷിയെ ഞെട്ടിച്ച ദുരഭിമാന കൊലക്ക്  ഇന്ന്   ഒരു വര്ഷം തികയുന്നു. കോട്ടയം സെഷന്‍സ് കോടതിയില്‍ കേസിന്‍റെ അതിവേഗവിചാരണ നടക്കുകയാണ്.…

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യത

  സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും മഴക്കും സാധ്യത. 50 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.…

error: Content is protected !!