Day: September 28, 2019

ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയ്ക്ക് ; ഇതുമൊരു സർക്കാർ മെഡിക്കൽ കോളജാണ്

പരിയാരം: സർക്കാർ ഫണ്ടും സൗജന്യ ചികിത്സയുമില്ല. എന്നിട്ടും പേര് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി!. പരിയാരം ഗവ.കണ്ണൂർ മെഡിക്കൽ കോളജ് പൂർണമായി സർക്കാർ സ്ഥാപനമായിട്ടു 3 മാസം...

മാഹി സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബ് എറിഞ്ഞ കേസ്; ഒടുവില്‍ വാദി പ്രതിയായി; ബ്രാഞ്ച് സെക്രട്ടറിയും സഹായിയും അറസ്റ്റില്‍

കണ്ണൂർ: മാഹിയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ബോംബ് എറിഞ്ഞ കേസില്‍ വാദി പ്രതിയായി. ബോംബേറ് നാടകത്തില്‍ ബ്രാഞ്ച് സെക്രട്ടറിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പന്തക്കല്‍...

പട്ടൻ ജാനകി(69) നിര്യാതയായി

കമ്പിൽ തെരുവിലെ പട്ടൻ ജാനകി(69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പയ്യാമ്പലത്ത്. ഭർത്താവ്: കുടുവൻ ഭാസ്കരൻ (ഭാഗ്യലക്ഷ്മി ലോട്ടറി ഏജൻസീസ്, കമ്പിൽ). മക്കൾ :...

ഇരിക്കൂറിൽ മഹിള പ്രധാൻ ഏജന്റ് അറസ്റ്റിൽ

ഇരിക്കൂർ∙ ബ്ലോക് ഓഫിസിനു കീഴിൽ മഹിള പ്രധാൻ ഏജന്റായി പ്രവർത്തിച്ച നിടിയോടി സ്വദേശി കൊളപ്പയിൽ താമസിക്കുന്ന കെ.പി.നാരായണിയെ(60) കലക്‌ഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തു....

ബ്രണ്ണന്‍ കോളജില്‍ എബിവിപിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ച സംഭവം; ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: ബ്രണ്ണന്‍ കോളജിലെ എ.ബി.വി.പിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടി. ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരെ കോളജ് പ്രിന്‍സിപ്പാല്‍ സസ്‌പെന്‍ഡ് ചെയ്തു. വിഷ്ണു പി വി, സരീഷ്,...

വളപട്ടണം റെയിൽവേ പാലത്തിന് സമീപം വൻ ആയുധശേഖരം കണ്ടെത്തി

വളപട്ടണം റെയിൽവേ പാലത്തിന് സമീപത്തുനിന്നും വൻ ആയുധശേഖരം കണ്ടെത്തി. വളപട്ടണം എസ്.ഐ പി വിജേഷ്, സി.പി.ഒമാരായ സുധീർ, ഷിനോബ്, പ്രേമൻ, സംജിത്ത്, അശേകൻ എന്നിവർ അടങ്ങുന്ന പോലീസ്...

കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതൽ ആരംഭിക്കും

ബെംഗളൂരു: കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതൽ ആരംഭിക്കും. കൊച്ചുവേളി- ബംഗലൂരു പ്രതിദിന എക്‌സ്പ്രസ് ട്രെയിന്‍ (16315-16) നാളെ മൈസൂരുവില്‍ നിന്നാണ് സർവീസ്...

കാടുകയറി നടപ്പാത: കാല്‍നടയാത്ര ദുരിതം

കണ്ണൂര്‍: കോടികള്‍ മുടക്കി റോഡ് നിര്‍മ്മിക്കുമ്പോൾ നടപ്പാതയും നിര്‍മിക്കാറുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് ഉപകാരപ്പെടാനായി നിര്‍മിക്കുന്ന ഇത്തരം നടപ്പാതകള്‍ ചിലപ്പോള്‍ ദുരിതമാവാറുണ്ട്. അത്തരം ഒരുനടപ്പാത കാണണമെങ്കില്‍ കണ്ണൂര്‍ ടൗണിലേക്ക് വന്നാല്‍...

കണ്ണൂർ ബീച്ച് ഗെയിംസ് : ബീച്ച് കാര്‍ണിവലായി നടത്തണമെന്ന് സംഘാടക സമിതി യോഗം

കണ്ണൂർ : കായിക, വിനോദ സഞ്ചാര മേഖലക്ക് പൂത്തനുണര്‍വ്വ് നല്‍കുന്നതിനായി സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസ് നവംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 16 വരെയായി വിവിധ ദിവസങ്ങളില്‍ ജില്ലയില്‍...

വന്യ ജീവി ആക്രമണം തടയാൻ കണ്ണൂർ ജില്ലയില്‍ തൂക്കുവേലിയുള്‍പ്പടെ പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി കെ രാജു : സംസ്ഥാനത്തെ ആദ്യ തൂക്ക് വേലി ശ്രീകണ്ഠാപുരത്ത്

കണ്ണൂർ:വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂർ ജില്ലയില്‍ തൂക്കുവേലി സ്ഥാപിക്കുന്നതടക്കമുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി കെ രാജു. വന്യമൃഗങ്ങളുടെ ആക്രമണം...