പട്ടൻ ജാനകി(69) നിര്യാതയായി

കമ്പിൽ തെരുവിലെ പട്ടൻ ജാനകി(69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പയ്യാമ്പലത്ത്. ഭർത്താവ്: കുടുവൻ ഭാസ്കരൻ (ഭാഗ്യലക്ഷ്മി ലോട്ടറി ഏജൻസീസ്, കമ്പിൽ). മക്കൾ : ദിനേശൻ, ദീപ, ഷീബ. മരുമക്കൾ: ഹരിദാസൻ (കമ്പിൽ), പവിത്രൻ (അടുവാപ്പുറം), ശ്രീകല (പള്ളേരി). സഹോദരങ്ങൾ: നാരായണൻ (കമ്പിൽ), സരോജിനി (കടൂർ), ശ്യാമള (ചെറുക്കുന്ന്).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: