വളപട്ടണം റെയിൽവേ പാലത്തിന് സമീപം വൻ ആയുധശേഖരം കണ്ടെത്തി

0

വളപട്ടണം റെയിൽവേ പാലത്തിന് സമീപത്തുനിന്നും വൻ ആയുധശേഖരം കണ്ടെത്തി. വളപട്ടണം എസ്.ഐ പി വിജേഷ്, സി.പി.ഒമാരായ സുധീർ, ഷിനോബ്, പ്രേമൻ, സംജിത്ത്, അശേകൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് ആയുധങ്ങൾ കണ്ടെത്തിയത്.
ആയുധങ്ങൾ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരിന്നു. വളപട്ടണത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിൽ മാരക മയക്കുമരുന്നുകൾ കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിലും വളപട്ടണത്ത് റെയ്ഡ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading