Day: May 26, 2018

ദയ കുവൈറ്റിന്റെ വീട് കൈമാറ്റം 27 ന്

 ദയ കുവൈറ്റിന്റെ നേതൃത്വത്തില്‍ നിര്‍ധനരായ ഒരു കുടുംബത്തിന് നിര്‍മിച്ചു നല്‍കുന്ന വീട് കൈമാറ്റം നാളെ നടക്കും. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് ഓണപ്പറമ്പിലെ കൊട്ടിലയിലെ നിര്‍ധനകുടുംബത്തിനാണ് വീട് നിര്‍മിച്ചു...

കണ്ണൂരിൽ യോഗശാല റോഡിൽ കട കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവിനെ 24 മണിക്കൂറിനുള്ളിൽ ടൌൺ എസ് ഐ ശ്രീജിത്ത് കോടേരിയും സംഘവും പിടികൂടി

കണ്ണൂർ: പഴയ ബസ്റ്റാന്റിനു സമീപം യോഗശാലാ റോഡിൽ ആറു കടകളിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കണ്ണൂരിൽ തേപ്പ് പണിക്ക് വന്ന മലപ്പുറം വാളാഞ്ചേരിയിലുള്ള ഷക്കീർ (32)നെയാണ്...

എടക്കാട്ടെ കസ്റ്റഡി മരണ ആരോപണത്തിൽ വഴിത്തിരിവ്: ഉനൈസിന്റെ മരണം അമിത ലഹരി ഉപയോഗം മൂലമെന്ന് പരിശോധനാ ഫലം

രണ്ടാഴ്ച മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ എടക്കാട്ടെ അരേച്ചങ്കിയിൽ ഉനൈസിന്റെ പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായുള്ള ആന്തരാവയവ പരിശോധനാ റിപ്പോർട്ട് അധികൃതർക്ക് ലഭിച്ചു. ഹെറോയിൻ ലഹരിമരുന്ന് അമിതമായി അകത്തെത്തിയതാണ് മരണകാരണമായതെന്ന്...

പയ്യന്നൂരിൽ വാഹനാപകടം : റിട്ടേഡ് എസ്.ഐയും മകനും മരിച്ചു

ദേശിയ പാതയിൽ കണ്ടോത്ത് കെ എസ് ഇ ബി ഓഫീസിന് സമീപമാണ് അപകടം നടന്നത്.റിട്ട. എസ്.ഐയും മകനും മരിച്ചു. കരിവെള്ളൂർ കട്ടച്ചേരിയിലെ എം.രവിന്ദ്രൻ (58)മകൻ അർജുൻ ആർ...

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

പയ്യന്നൂർ: എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ ചെറുപുഴ പ്രാപൊയിൽ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികളുടെ എൻ. എസ്. എസ് ക്യാമ്പിൽ വിമുക്തി – ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുളിങ്ങോം...

വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ . മൃതദേഹം ചെറുകുന്ന് മിഷന്‍ ഹോസ്പ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ലകണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ...

കണ്ണൂര്‍ യോഗശാല റോഡില്‍ പരക്കെ മോഷണം

കണ്ണൂര്‍: പഴയ ബസ് സ്റ്റാന്റിന് സമീപം യോഗശാല റോഡിലെ ആറുകടകളില്‍ കവര്‍ച്ച. ഇവിടുത്തെ റിയല്‍ മൊബൈല്‍ ഷോപ്പിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന കള്ളന്‍ എട്ടുമൊബൈല്‍ ഫോണുകള്‍ കവര്‍ന്നു....

കുടുക്കി മൊട്ടയിൽ വൃദ്ധ പൊള്ളലേറ്റു മരിച്ച നിലയില്‍

മുണ്ടേരി: കുടുക്കിമൊട്ടയിലെ കൊമ്പന്‍ഹൗസില്‍ നബീസ (57) യെ വീട്ടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിൽ നിന്നും പുകയുയരുന്നത് കണ്ട അയല്‍വാസികൾ വെള്ളമൊഴിച്ചു തീയണച്ചെങ്കിലും രക്ഷിക്കാനായില്ല ഫയര്‍ഫോഴ്‌സും...

നാടിനെ പരിഭ്രാന്തിയിലാക്കിയ നിപ്പവൈറസിനെ പിടിച്ചുകെട്ടാന്‍ കേരളം മുന്‍കൈയെടുക്കുന്നു

നാടിനെ പരിഭ്രാന്തിയിലാക്കിയ നിപ്പവൈറസിനെ പിടിച്ചുകെട്ടാന്‍ കേരളം മുന്‍കൈയെടുക്കുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മരുന്ന് കണ്ടെത്താനുള്ള ബൃഹത് പദ്ധതിയാണ് ആസൂത്രണം ചെയ്തതെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.ലോകാരോഗ്യസംഘടനയുടെ മേല്‍നോട്ടത്തിലായിരിക്കും...

ഇന്നത്തെ സ്വർണ്ണം വെള്ളി നിരക്ക്

 TODAYS GOLD RATE-2900,SILVER RATE-44 .AKGSMAകണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal