ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

പയ്യന്നൂർ: എക്സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ ചെറുപുഴ പ്രാപൊയിൽ ഗവ.ഹൈസ്കൂൾ വിദ്യാർത്ഥികളുടെ എൻ. എസ്. എസ് ക്യാമ്പിൽ വിമുക്തി – ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പുളിങ്ങോം വ്യാപാരി ഭവനിൽ വെച്ച് റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ
എം. വി. ബാബുരാജ് ബോധവൽക്കരണ പ്രഭാഷണം നടത്തി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: