business

സ്വർണവില അരലക്ഷത്തിലേക്ക്; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവന് 280 രൂപയാണ് ഉയർന്നത്. ഇന്നലെ 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49,000 ത്തിനു മുകളിൽ എത്തിയിരുന്നു....

കണ്ണൂരിലെ ആദ്യത്തെ ഗ്രീൻ അപ്പാർട്ട്മെന്റ് കമ്മിഷൻ ചെയ്തു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന അപ്പാർട്ട്മെന്റ് ആയി Rainbow അപ്പാർട്ട്മെന്റ്. പ്രധാനമന്ത്രിയുടെ സോളാർ സബ്‌സിഡി പദ്ധതിയിൽ പൂർത്തീകരിച്ച LUMINOUS ബ്രാൻഡ് സോളാർ...

ലൈസൻസ് ഇല്ലാതെ കേക്ക് ഉണ്ടാക്കി വിറ്റാൽ പണി കിട്ടും; ഭക്ഷ്യ സുരക്ഷാ വകുപ്പ്

ക്രിസ്മസ് പ്രമാണിച്ച് ഹോംമെയ്ഡ് കേക്കും മറ്റ് പലഹാരങ്ങളും ഉണ്ടാക്കി വിൽക്കാനൊരുങ്ങുന്നവർക്കു നേരെ വടിയെടുത്ത് നിൽക്കുകയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഓർഡർ പിടിച്ച് കേക്കും മറ്റും വിൽക്കുന്നവർ...

സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മിഷൻ തുകയും അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം : സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ മുഴുവൻ കമ്മിഷൻ തുകയും അനുവദിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. ഒക്ടോബർ മാസത്തെ കമ്മിഷൻ തുകയിൽ 49 ശതമാനം മാത്രം അനുവദിച്ച്...

മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടും

തിരുവനന്തപുരം: മിൽമ നിയോഗിച്ച സമിതിയുടെ ഇടക്കാല റിപ്പോർട്ടിന്മേൽ വർധിപ്പിച്ച പാൽവില വ്യാഴാഴ്ച മുതൽ പ്രാബല്യത്തിലാകും. ലിറ്ററിന്‌ ആറുരൂപയാണ് ഓരോ ഇനത്തിനും കൂടുക. കൂടുതൽ വിൽക്കുന്ന നീല കവർ...

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ കുറഞ്ഞു; വില കുറയ്ക്കാതെ ഇന്ത്യന്‍ കമ്പനികള്‍

ലോകത്തെ മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധനാവശ്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക നഗരങ്ങളും...

മദ്യത്തിന്റെ വില കൂടുമോ ? നിർണായക മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില വർധനയിൽ ഇന്ന് നിർണായക തീരുമാനമുണ്ടാകും. മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിൽ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും.മദ്യ നിർമാണ ശാലകളുടെ വിറ്റുവരവ് നികുതി...

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ല; സമരത്തില്‍ നിന്നും പിന്മാറണമെന്ന്: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. റേഷന്‍ വ്യാപാരികള്‍ക്ക് 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും അതിനുള്ള ശുപാര്‍ശ ധനവകുപ്പിന്‍റെ പരിഗണനയിലാണെന്നും...

പഴം പച്ചക്കറി കയറ്റുമതി അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കുന്നു

കോഴിക്കോട്: സംസ്ഥാനത്ത് നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതി വെള്ളിയാഴ്ച മുതൽ നിലയ്ക്കും. ജി.എസ്.ടിയിലെ വർദ്ധനവും വിമാനക്കമ്പനികളുടെ നിരക്ക് വർദ്ധനവുമാണ് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് എക്സ്പോർട്ടേഴ്സ് അസോസിയേഷനെയും കേരള...

വ്യാപാര മേഖലയെ തകർക്കുന്ന വഴിയോര കച്ചവടം നിയന്ത്രിക്കണം

ഇരിട്ടി: വ്യാപാര മേഖലയെ തകര്‍ക്കുന്ന തരത്തില്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പച്ചക്കറി, പഴ വര്‍ഗങ്ങള്‍ പോലുള്ള സാധന സാമഗ്രികള്‍ വാഹനങ്ങളിലും മറ്റുമായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വില്‍പന നടത്തുന്നതിനെതിരെ...