വൃദ്ധന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ . മൃതദേഹം ചെറുകുന്ന് മിഷന്‍ ഹോസ്പ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല
കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal