Day: February 18, 2019

നാറാത്ത് രണ്ടാംമൈൽ കൊട്ടോടി കരുണാകരൻ (70) നിര്യാതനായി

നാറാത്ത് രണ്ടാംമൈൽ പരേതയായ മാധവിയുടെ മകൻ കൊട്ടോടി കരുണാകരൻ (70) നിര്യാതനായി. ഭാര്യ: ശകുന്തള മക്കൾ: സജിത്ത്, സജിത, അനൂപ് മരുമകൻ: അശോകൻ സഹോദരങ്ങൾ: ശോഭ (Late),...

മാറ്റി വെച്ച പ്ലസ് വൺ മോഡൽ പരീക്ഷ വെള്ളിയാഴ്ച നടക്കും

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെ 18-02-2019 തിങ്കളാഴ്ച നടക്കേണ്ട മോഡൽ പരീക്ഷ 01-03-2019 വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ ടൈം ടേബിൾ http://bit.ly/hss-model-exam-2019...

സ്വര്‍ണ്ണവില വീണ്ടും റെക്കോര്‍ഡ് തൊട്ടു; വില കാല്‍ ലക്ഷത്തിനരികെ

കൊച്ചി: സ്വര്‍ണ്ണവിലയില്‍ വീണ്ടും ഉയര്‍ച്ച. സ്വര്‍ണ്ണ വില വര്‍ധിച്ച് റെക്കോര്‍ഡിലെത്തി. ഗ്രാമിന് 3,115 രൂപയാണ് ഇന്നത്തെ വില. പവന് 24,920 രൂപയാണ് വില. കഴിഞ്ഞമാസം ആരംഭിച്ച സ്വര്‍ണ്ണവിലയിലെ...

നാടക നടനും കഥാപ്രസംഗകലാകാരനുമായകൊച്ചുരാമൻ അനുസ്മരണവും എഴുത്തുകാരനും സംവിധായകനുമായ കാട്ടാറിന്റെ നാടക സമാഹാര പുസ്തക പ്രകാശനവും

അഴീക്കോട്: അഴീക്കോട് മാനവ തീയേറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ നാടക നടനും കഥാപ്രസംഗകലാകാരനുമായിരുന്ന കൊച്ചുരാമൻ അനുസ്മരണവും എഴുത്തുകാരനും സംവിധായകനുമായ കാട്ടാറിന്റെ നാലു നാടകങ്ങളുടെ സമാഹാരമായ പുസ്തക പ്രകാശനവും പ്രശസ്ത കഥാകൃത്ത്...

ഹര്‍ത്താല്‍: കോടതി നടപടി നിയമപരമായി നേരിടുമെന്ന് ഡീന്‍ കുര്യാക്കോസ്

കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരായ ഹൈക്കോടതി നടപടിയെ നിയമപരമായി നേരിടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. കോടതിയുടെ നടപടികളെ മാനിക്കുന്നുവെന്ന് പറഞ്ഞ ഡീന്‍...

മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍; യൂത്ത് കോണ്‍ഗ്രസിനെതിരെ കേസെടുത്തു

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ (more…)

കുരുക്ക് മുറുകി; കേരള ബാങ്ക് തുലാസിൽ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന ബാങ്കായ കേരളബാങ്ക് രൂപീകരണം അനിശ്ചിതത്വത്തില്‍. ജില്ലാ സഹകരണ ബാങ്കുകളെ തങ്ങളുടെ വരുതയിലാക്കി കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തിയെങ്കിലും...

മിന്നല്‍ ഹര്‍ത്താല്‍: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ ശക്തമായ നടപടിയുമായി ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താലിനെതിരെ കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ്...

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയ സാഹചര്യത്തിലാണ് ചേംബര്‍ ഓഫ് കൊമേഴ്‌സും തൃശൂരിലെ മലയാളവേദിയും...