മാറ്റി വെച്ച പ്ലസ് വൺ മോഡൽ പരീക്ഷ വെള്ളിയാഴ്ച നടക്കും

ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികളുടെ 18-02-2019 തിങ്കളാഴ്ച നടക്കേണ്ട മോഡൽ പരീക്ഷ 01-03-2019 വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുന്നു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ ടൈം ടേബിൾ http://bit.ly/hss-model-exam-2019 ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: