കര്‍ഷകരുടെ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; സംസ്ഥാനത്ത് ഇടത് കര്‍ഷക സംഘടനകള്‍ നാളെ മുതല്‍ സമരത്തിന്
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ ഇടത് കര്‍ഷക സംഘടനകള്‍ നാളെ മുതല്‍…