മൂന്നുവയസ്സുകാരൻ കിണറ്റിൽവീണ് മരിച്ചു

.

കണ്ണൂർ: മൂന്നുവയസ്സുകാരൻ കിണറ്റിൽവീണ് മരിച്ചു ചക്കരക്കൽ പോലീസ് പരിധിയിൽ മൗവഞ്ചേരി വണ്ടി അഴീക്കോടൻ സ്മാരക വായനശാല സമീപം മുണ്ടേരിമൊട്ട സ്വദേശി ബഷീറിനെയും അസ്നയുടെയും മകൻ  ഇഹ്‌സാൻ (3) നാണ് മരിച്ചത് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.  കിണറ്റിൽ എത്തിനോക്കുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു വീട്ടുകാർ ബന്ധുവിനെ കല്യാണത്തിന് പോകേണ്ട ഒരുക്കത്തിലായിരുന്നു കണ്ണൂരിലെ സ്വകാര്യ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല സഹോദരി: നൂറ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചക്ക് രണ്ടിന് പള്ളിപ്പൊയിൽ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: