Day: February 12, 2020

താഴെ കായലോട് മൈലുള്ള മെട്ട റോഡ് ടാറിങ്ങ് പണി പുരോഗമിക്കുന്നു

മമ്പറം: വിവിധ സംഘടനകളുടെ ഏറെ കാലത്തെ പ്രതിക്ഷേധങ്ങൾക്കും സ മരങ്ങൾക്കും ഒടുവിൽ താഴെ കായലോട് മൈലുള്ളിമെട്ട മെക്കാടം ടാറിങ്ങ് ആരംഭിച്ചു.. (more…)

അശ്രഫ് ആഡൂര് കഥാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അശ്രഫ് ആഡൂരിന്റെ സ്മരണാര്‍ത്ഥം സൗഹൃദക്കൂട്ടായ്മ ഏര്‍പ്പെടുത്തിയ പ്രഥമ അശ്രഫ് ആഡൂര് കഥാപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. (more…)

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പ്രതി പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം, ഒരാൾ പിടിയിൽ. കണ്ണവം പൂഴിയോട് സ്വദേശിയായ രാജേഷ് പൊന്നമ്പത്താണ് അറസ്റ്റിലായത്. (more…)

കൊറോണ വൈറസ്: വിമാനത്താവളത്തിൽ യാത്രക്കാരെ മൂന്ന് ഘട്ടങ്ങളിലായി പരിശോധിക്കും

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരീക്ഷണം ശക്തമാക്കി. (more…)

ഇനി ജി​ല്ല​യി​ലെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ

കണ്ണൂർ: ജില്ലയിലെ പോലീസ് ഇനി ആധുനികസംവിധാനങ്ങളുള്ള പുതിയ വാഹനങ്ങളിൽ ചീറിപ്പായും. വിവിധ പോലീസ് സ്റ്റേഷനുകൾക്കായുള്ള 25 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ റേഞ്ച്...