കാഞ്ഞിരോട് പള്ളിക്കൽ സൈതാർകണ്ടി ആസ്യ (88)നിര്യാതയായി
കാഞ്ഞിരോട് :പള്ളിക്കൽ സൈതാർകണ്ടി ആസ്യ (88)നിര്യാതയായി. ഭർത്താവ് പരേതനായ കുച്ചന്റവിടെ മൊയ്ദീൻ. മക്കൾ. മമ്മു (ബാംഗ്ലൂർ )അഹമ്മദ് (ബഹ്റൈൻ )നാസർ (സൗദി അറേബ്യ )നസീർ. സമീർ. ബഷീർ (മൂവരും എറണാകുളം )മറിയം. ജമീല. ഫൗസിയ. ജാമാതാക്കൾ. സൈനബ (കാഞ്ഞിരോട് ). സാബിറ (കാഞ്ഞിരോട് ). സമീറ (വട്ടപ്പൊയിൽ )ഷാഹിന (എടയന്നൂർ ). സാബിറ (കീരിയോട് )സക്കീന (മുണ്ടേരി )പരേതനായ മൊയ്ദു (കൊടഗ് )ഇബ്രാഹിം (ഇരിട്ടി )സലാം (മായൻമുക്ക് )സഹോദരങ്ങൾ. ഖാദർ. ഹംസ. പാത്തു. പരേതനായ ഇബ്രാഹിം.കുഞ്ഞാമിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9മണിക്ക് കാഞ്ഞിരോട് പഴയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.