സി.കെ. വാസുദേവൻ അന്തരിച്ചു.
![](https://i0.wp.com/kannurvarthakal.com/wp-content/uploads/2024/05/adb95527-a39f-4bf8-b477-ea2f21942d69-1.jpg?fit=640%2C870&ssl=1)
മാച്ചേരി : കെ. എസ്. ഇ. ബി യിൽ നിന്നും വിരമിച്ച മാച്ചേരി സീമ നിവാസിൽ സി.കെ. വാസുദേവൻ(87) അന്തരിച്ചു. ഭാര്യ കക്കോത്ത് സുമാലിനി (പരേത) മക്കൾ സി.കെ.ശശികുമാർ (ഓട്ടോറിക്ഷ മസ്ദൂർ സംഘം ജില്ലാ കമ്മിറ്റി അംഗം ) സികെ. സത്യൻ ( ഓട്ടോ ഡ്രൈവർ ) സി. കെ. സുജിത്ത് ( എ. എസ്. ഐ. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ) സികെ. സീമ ( തണ്ണീർ പന്തൽ ) മരുമക്കൾ രജനി. എൻ.കെ ( മുല്ല ക്കൊടി ) ഷീബ എം. വി ( വേളാപുരം ) സുധ പി.കെ.( ക്ലാർക്ക് മട്ടന്നൂർ കോടതി )
സംസ്ക്കാരം നാളെ (24.05.2024 ന് ) രാവിലെ 10.00 മണിക്ക് പയ്യാമ്പലം.