നാറാത്ത് രണ്ടാംമൈലിൽ സജിമോൻ എൻ (സജിചന്ദ്ര) അന്തരിച്ചു
![](https://i0.wp.com/kannurvarthakal.com/wp-content/uploads/2024/05/IMG-20240525-WA0103.jpg?fit=640%2C825&ssl=1)
നാറാത്ത് : നാറാത്ത് രണ്ടാം മൈലിൽ സരോവരത്തിൽ സജിമോൻ എൻ(സജി ചന്ദ്ര) 45, അന്തരിച്ചു. ഗായകനും, സംഗീത സംവിധായകനും, ഷോർട്ട് ഫിലിം സംവിധായകനുമായ സജി പരിയാരം മെഡിക്കൽ കോളേജിൽ വച്ചാണ് അന്തരിച്ചത്. പരേതനായ നാരാമ്പ്രത്ത് രാമചന്ദ്രൻ്റേയും, സരോജിനിയുടെയും മകനാണ്.
സഹോദരങ്ങൾ : പ്രേമലത, പ്രേംകുമാർ, ഗോകുൽ, സജിത.
സംസ്കാരം നാളെ (26/5/24)10:00 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ