മട്ടന്നൂരിൽ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.

മട്ടന്നൂർ: ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പുന്നാട് സ്വദേശി റിഫാദ് ആണ് മരിച്ചത്.മട്ടന്നൂര്‍ പഴശി രാജ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് റിഫാദ്‌

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: