Day: September 4, 2019

കരിപ്പൂരില്‍ പിടികൂടിയ മരുന്നുകള്‍ തീവ്രവാദികള്‍ക്ക് നല്‍കാന്‍ ശേഖരിച്ചത് , കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി ഐസിസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ പണവും നിരോധിത മരുന്നുകളും മയക്കുമരുന്നുകളും എത്തിക്കുന്നുവെന്ന് സംശയം. വിമാനത്താവളങ്ങളില്‍ അടുത്തിടെ പണവും നിരോധിതമരുന്നും പിടിച്ചെടുത്തത് സംബന്ധിച്ച...

പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയ പുതിയതെരുവിലെ ബേക്കറി പൂട്ടിച്ചു

കണ്ണൂര്‍:പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പുതിയതെരു ടൗണില്‍ പ്രവര്‍ത്തിക്കുന്ന രാജേഷ് ബേക്കറി ആരോഗ്യ വകുപ്പ് പൂട്ടിച്ചു.പലഹാര നിര്‍മ്മാണ യൂണിറ്റിലും, വില്‍പ്പന കേന്ദ്രത്തിലും നടന്ന പരിശോധനയില്‍ പഴകിയ...

യു.ഡി.എഫിന്റെ സുമാ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍

യു.ഡി.എഫിന്റെ സുമാ ബാലകൃഷ്ണന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 25 നെതിരെ 28 വോട്ടുകള്‍ക്കാണ് സുമ യുടെ ജയം. എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായി.എല്‍.ഡി.എഫിന്റെ മേയര്‍ ഇ...

ശ്രീജിവിന്റെ മരണം ആത്മഹത്യ തന്നെ, കസ്റ്റഡി കൊലപാതകമല്ലെന്ന് സിബിഐ ; സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശ്രീജിത്ത്

നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണം കസ്റ്റഡി കൊലപാതകമല്ലെന്നും ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നും കേസ് അന്വേഷിച്ച സി.ബി.ഐയുടെ കണ്ടെത്തല്‍. ശ്രീജീവ് താമസിച്ച ആറ്റിങ്ങലിലെ ലോഡ്ജില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്....

ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലെ എ​ടി​എ​മ്മു​ക​ളി​ല്‍ പോ​കു​ന്ന​വ​ര്‍ ജാ​ഗ്ര​തൈ ; പണം വീഴുന്നത് തറയിലേക്ക്

ക​ണ്ണൂ​ര്‍: എ​ടി​എം കൗ​ണ്ട​റു​ക​ളി​ല്‍​നി​ന്നു പ​ണ​മെ​ടു​ക്കുമ്പോൾ പു​റ​ത്തേ​ക്ക് വീ​ഴു​ന്ന​തു വ്യാ​പ​ക​മാ​കു​ന്നു. പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ നി​ര്‍​മി​ച്ച എ​ടി​എ​മ്മു​ക​ളി​ല്‍​നി​ന്നാ​ണ് പ​ണ​മെ​ടു​ക്കുമ്പോൾ പു​റ​ത്തേ​ക്ക് വീ​ഴു​ന്ന​ത്. ചി​ല​പ്പോ​ള്‍ പ​ണം വ​രു​വാ​ന്‍ മി​നി​റ്റു​ക​ളോ​ളം താ​മ​സ​മെ​ടു​ക്കും. ഈ...

ഓണക്കാലത്തും പൂത്തുലയാതെ കേരളം

കേരളത്തിലെ പൂവിപണിയില്‍ നിന്ന് തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും കോടികള്‍ ഒഴുകുമ്ബോഴും കേരളത്തില്‍ പുഷ്പകൃഷിക്ക് വേരുറയ്ക്കുന്നില്ല. ശാസ്ത്രീയമായി കൃഷിയിറക്കാന്‍ തയ്യാറാകാത്തതും ഇടനിലക്കാരുടെ ചൂഷണവും കാരണം മലയാളി കര്‍ഷകര്‍ പുഷ്പകൃഷിയില്‍ നിന്ന്...

ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് സാധിക്കാതെ പോയവര്‍ക്ക് നിയുക്ത മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യാന്‍ അവസരം: ഉദ്ഘാടകന്‍ സിപിഎം നേതാവ്

കണ്ണൂര്‍ : ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് സാധിക്കാതെ പോയവര്‍ക്ക് നിയുക്ത മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യാന്‍ അവസരമൊരുക്കി പരിപാടി സംഘടിപ്പിക്കുന്നു. വിവേകാനന്ദ ട്രാവല്‍സാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് കൂത്തുപറമ്ബിലാണ്...

പയ്യാമ്പലം ബീച്ചിൽ മണലിൽ ഒരു ഗാന്ധി ശില്പം

വടികുത്തി നടന്നുനീങ്ങുന്ന ഗാന്ധിജി. തൊട്ടടുത്ത് വെള്ളരിപ്രാവ്. യാത്രയുടെ പ്രതീകം പോലെ ഭൂഗോളവും. കനത്ത മഴയെ വകവെക്കാതെ പയ്യാമ്പലത്ത് ഒരുക്കിയ മണൽശില്പം.ശ്രദ്ധേയമായി. ‘ജയ്ജഗത് 20-20’ സാർവദേശീയ പദയാത്രയുടെ ഭാഗമായി...

കണ്ണൂർ കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ് ഇന്ന്

പുതിയ മേയറെ തിരഞ്ഞെടുക്കാനുള്ള യോഗം ബുധനാഴ്ച 11 മണിക്ക് കണ്ണൂർ കോർപ്പറേഷൻ ഹാളിൽ നടക്കും.സ്ഥാനാർഥികളെ പ്രഖ്യാപിച്ചശേഷം വരണാധികാരികൂടിയായ കളക്ടറുടെ അധ്യക്ഷതയിലായിരിക്കും രഹസ്യവോട്ടെടുപ്പ്. ഉടൻതന്നെ ഫലം പ്രഖ്യാപിക്കും.തുടർന്ന് മേയറുടെ...

കൊറ്റാളി പയ്യനാടൻ ദിനേശൻ(60) അന്തരിച്ചു

കൊറ്റാളി: പയ്യനാടൻ ദിനേശൻ അന്തരിച്ചു, ഭാര്യ: അനിത. മക്കൾ: ജിതിൻ, നിധീഷ്, ദിൽന. മരുമകൻ: സജേഷ്. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2:30 ന് പയ്യാമ്പലം പൊതുശ്മശാനത്ത്