കൊറ്റാളി പയ്യനാടൻ ദിനേശൻ(60) അന്തരിച്ചു

കൊറ്റാളി: പയ്യനാടൻ ദിനേശൻ അന്തരിച്ചു,
ഭാര്യ: അനിത. മക്കൾ: ജിതിൻ, നിധീഷ്, ദിൽന. മരുമകൻ: സജേഷ്. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2:30 ന് പയ്യാമ്പലം പൊതുശ്മശാനത്ത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: