DYFI മയ്യിൽ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 6’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 9 ന്

0

DYFI മയ്യിൽ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ: സി.കെ.കുഞ്ഞിരാമൻ സ്മാരക വിന്നേഴ്‌സ് ട്രോഫിക്കും 10000 രൂപ പ്രൈസ് മണിക്കും ഒ. വി.ശ്രീധരൻ മാസ്റ്റർ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും 6000 രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള 6’s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് മയ്യിൽ കവിളിയോട്ട്ചൽ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ 2019 ഫെബ്രുവരി 9 ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കും..

ടീമുകൾ രജിസ്റ്റർ ചെയ്യാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക

9544860491 9037735830

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading