ഇന്ത്യ തകർന്നടിഞ്ഞു, ടെസ്റ്റ് പരമ്പരയും ന്യൂസിലൻഡ് സ്വന്തമാക്കി

ക്രൈസ്റ്റ്ചര്‍ച്ച് > പ്രതീക്ഷിച്ചപോലെതന്നെ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ന്യൂസീലാന്‍ഡ് സ്വന്തമാക്കി. ക്

കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളാടിലെ പ്രിയദർശിനിക്ലബ്ബിലെ കുട്ടികൾക്ക് ജഴ്‌സി വിതരണം ചെയ്തു

കൊടോളിപ്രം : കായികമേഖലയിൽ വളർന്ന് വരുന്ന കുട്ടികൾക്ക് പ്രോത്സാഹനം നൽകുക എന്ന ഉദ്ദേശത്തോടുകൂടി കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ…

മിക്സഡ് ആസ്ട്രോ വളപട്ടണം ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ

മിക്സഡ് ആസ്ട്രോ വളപട്ടണം നടത്തപ്പെടുന്ന കെഎൽ അശ്റഫ് സ്മാരക എവർറോളിങ് ട്രോഫിയും, ജിസിസി കെഎംസിസി വളപട്ടണം പഞ്ചായത്ത് കമ്മിറ്റി സ്പോൺസർ ചെയ്യുന്ന…

ടി20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം

ദീപ്തി ശർമയുടെയും ഷഫാലി

ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഇന്ന് തുടങ്ങും

തലശ്ശേരി:ബാബു അച്ചാരത്ത് സ്മാരക ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച തുടങ്ങും.

ഭിന്നശേഷിക്കാരുടെ രഞ്ജി ട്രോഫി കേരളാ ടീമിൽ ഇടംനേടി തളിപ്പറമ്പുകാരനും

തളിപ്പറമ്പ്:– അപ്രതീക്ഷിതമായി തിരിഞ്ഞു വരുന്ന പന്തുകൾ പോലെ ജീവിതവും വലി യൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ് യുഎഇ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു

ദുബായ് ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ്ങിനെ യുഎഇ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു.

ഹിറ്റ‍്‍മാനെ മറികടന്ന് കിങ് കോലി; ഈ നേട്ടം തുടർച്ചയായി നാലാം വർഷം

അന്താരാഷ്ട്ര ക്രിക്കറ്റിൽ 2019 ഇന്ത്യൻ ഉപനായകൻ രോഹിത് ശർമയുടെ വർഷമായിരുന്നു. ഒന്നിന് പിറകെ ഒന്നായി റെക്കോർഡുകൾ മറികടന്ന് ലോകകപ്പിലെ ടോപ് സ്കോററായി…

ഇന്ന് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്‌സി പോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും നേര്‍ക്കുനേര്‍. മുംബൈ ഫുട്ബോള്‍ അരീനയില്‍ രാത്രി ഏഴരയ്ക്കാണ്…

ബാലണ്‍ ദ് ഓര്‍ പുരസ്കാരം ആറാം തവണയും മെസിക്ക്

മികച്ച ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ദ് ഓര്‍ പുരസ്കാരം ലയണല്‍ മെസിക്ക്. ലോ​ക​ത്തെ മി​ക​ച്ച കാ​ല്‍​പ​ന്തു​ക​ളി​ക്കാ​ര​ന്​ ഫ്രാ​ന്‍​സ്​ ഫു​ട്​​ബോള്‍ മാ​ഗ​സി​ന്‍ ഏ​ര്‍​പെ​ടു​ത്തി​യ പു​ര​സ്​​കാ​ര​മാ​ണി​ത്.…

error: Content is protected !!