KSCWU കണ്ണൂർ ജില്ലാ കൺവെൻഷനും കമ്മറ്റി തിരഞ്ഞെടുപ്പും

കേരള സ്റ്റേറ്റ് കുക്കിംഗ് വരക്കേർസ് യൂനിയൻ കണ്ണൂർ ജില്ലാ കൺവെൻഷനും, ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പും ജനുവരി 22 ന് ചൊവ്വാഴ്ച അമാനി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചതായി ജില്ലാ കമ്മറ്റി ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിൽ തീരുമാനിച്ചു യോഗത്തിൽ ജനാർദ്ദനൻവലമറ്റം, ബഷീർവേറ്റുമ്മൽ, മുഹമ്മദ് കുഞ്ഞിബീരിച്ചേരി, നസീർ കൂത്തുപറമ്പ്, ഹനീഫ വി സി, നൗഷാദ് ചോക്ലി, ഹാരീസ് കൊട്ടാരം, അബ്ദുള്ള മലപ്പട്ടം, , എന്നിവർ സംബന്തിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: