Day: July 16, 2018

ആദ്യകാല കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായ മഠത്തിൽ തയ്യിൽ ചെറിയ കുമാരൻ അന്തരിച്ചു

അഴീക്കോട്: ആദ്യ കാല കോൺഗ്രസ് പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയും ആത്മ വിദ്യാ സംഘാടകനും സാമൂഹ്യ പ്രവർത്തകനുമായ മഠത്തിൽ തയ്യിൽ ചെറിയ കുമാരൻ (97) അന്തരിച്ചു. (more…)

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

ഇരിട്ടി ടൗണിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ (more…)